---
title: "മഴക്കാല രോഗ പ്രതിരോധ മരുന്ന് വിതരണവും ബോധവത്കരണ ക്ലാസും നടത്തി. "
english_title: "Anti-monsoon disease distribution and awareness classes were conducted. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/128951/anti-monsoon-disease-distribution-and-awareness-classes-were-conducted"
published_at: "2023-07-09T22:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64aaea8e49763_kottiyoor.jpg"
keywords: []
---

# മഴക്കാല രോഗ പ്രതിരോധ മരുന്ന് വിതരണവും ബോധവത്കരണ ക്ലാസും നടത്തി. 

> **Lead Summary:** **കൊട്ടിയൂർ :** മന്ദംചേരി ശ്രീനാരായണ പബ്ലിക് ലൈബ്രറിയുടെയും അമ്പായത്തോട് സിദ്ധ ഡിസ്പെന്‍സറിയുടെയും ആഭിമുഖ്യത്തില്‍ മഴക്കാല രോഗ പ്രതിരോധ മരുന്ന് വിതരണവും ബോധവത്കരണ ക്ലാസും നടത്തി.കൊട്ടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം പരിപാടി ഉദ്ഘാടനം ചെയ്തു

## Article Content

**കൊട്ടിയൂർ :** മന്ദംചേരി ശ്രീനാരായണ പബ്ലിക് ലൈബ്രറിയുടെയും അമ്പായത്തോട് സിദ്ധ ഡിസ്പെന്‍സറിയുടെയും ആഭിമുഖ്യത്തില്‍ മഴക്കാല രോഗ പ്രതിരോധ മരുന്ന് വിതരണവും ബോധവത്കരണ ക്ലാസും നടത്തി.കൊട്ടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം പരിപാടി ഉദ്ഘാടനം ചെയ്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/128951/anti-monsoon-disease-distribution-and-awareness-classes-were-conducted)