---
title: "കൊളക്കാട് ടൗണിൽ കാർ നിയന്ത്രണം വിട്ട് അപകടം"
english_title: "Kolakkade "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/129092/kolakkade"
published_at: "2023-07-10T13:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64abbfc3e0eca_Screenshot_2023-07-10-13-42-37-49_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# കൊളക്കാട് ടൗണിൽ കാർ നിയന്ത്രണം വിട്ട് അപകടം

> **Lead Summary:** **കൊളക്കാട്** : തിരുനെല്ലിയിൽ നിന്ന് അഞ്ചരക്കണ്ടി ഭാഗത്തേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് കൊളക്കാട് ടൗണിൽ നിർത്തിയിട്ട മറ്റൊരു കാറിൽ ഇടിച്ച ശേഷം സാധനങ്ങൾ ഇറക്കുകയായിരുന്ന നാഷണൽ പെർമിറ്റ് ലോറിയുടെ പുറകിൽ ഇടിക്കുകയായിരുന്നു.

## Article Content

**കൊളക്കാട്** : തിരുനെല്ലിയിൽ നിന്ന് അഞ്ചരക്കണ്ടി ഭാഗത്തേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് കൊളക്കാട് ടൗണിൽ നിർത്തിയിട്ട മറ്റൊരു കാറിൽ ഇടിച്ച ശേഷം സാധനങ്ങൾ ഇറക്കുകയായിരുന്ന നാഷണൽ പെർമിറ്റ് ലോറിയുടെ പുറകിൽ ഇടിക്കുകയായിരുന്നു.

അപകടത്തിൽ കാറിന്റെ ഡ്രൈവർ സന്തോഷ്, വേണു എന്നിവർക്ക് പരിക്കേറ്റു. വേണുവിന്റെ നില ഗുരുതരമാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/129092/kolakkade)