---
title: "ദേശാഭിമാനി സീനിയർ സബ്‌ എഡിറ്റർ എം രാജീവൻ അനുസ്‌മരണം നടത്തി"
english_title: "Deshabhimani Senior Sub-Editor M Rajeevan conducted the commemoration"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/129113/deshabhimani-senior-sub-editor-m-rajeevan-conducted-the-commemoration"
published_at: "2023-07-10T15:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64abd0b6ac255_Screenshot_2023-07-10-15-01-10-91_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# ദേശാഭിമാനി സീനിയർ സബ്‌ എഡിറ്റർ എം രാജീവൻ അനുസ്‌മരണം നടത്തി

> **Lead Summary:** **തളിപ്പറമ്പ്**: മാന്തംകുണ്ട്‌ യുവധാര ആർട്‌സ്‌ ആൻഡ്‌ സ്‌പോർട്‌സ്‌ ക്ലബിന്റെ നേതൃത്വത്തിൽ ദേശാഭിമാനി സീനിയർ സബ്‌ എഡിറ്റർ എം രാജീവൻ അനുസ്‌മരണം നടത്തി. കീഴാറ്റൂർ ഗവ. എൽ പി സ്കൂളിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം എം സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പുല്ലായിക്കൊടി ചന്ദ്രൻ അധ്യക്ഷനായി.

## Article Content

**തളിപ്പറമ്പ്**: മാന്തംകുണ്ട്‌ യുവധാര ആർട്‌സ്‌ ആൻഡ്‌ സ്‌പോർട്‌സ്‌ ക്ലബിന്റെ നേതൃത്വത്തിൽ ദേശാഭിമാനി സീനിയർ സബ്‌ എഡിറ്റർ എം രാജീവൻ അനുസ്‌മരണം നടത്തി. കീഴാറ്റൂർ ഗവ. എൽ പി സ്കൂളിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം എം സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പുല്ലായിക്കൊടി ചന്ദ്രൻ അധ്യക്ഷനായി.

ദേശാഭിമാനി മാനേജർ സജീവ് കൃഷണൻ, ന്യൂസ് എഡിറ്റർ കെ ടി ശശി, സിപിഐ എം ഏരിയാ സെക്രട്ടറി കെ സന്തോഷ്, ഒ സുഭാഗ്യം, വി പി സന്തോഷ്, കെ ബിജുമോൻ, കെ പ്രേമരാജൻ, പി വി സുരേഷ്‌ കുമാർ എന്നിവർ സംസാരിച്ചു. എം രാജീവന്റെ കുടുംബാംഗങ്ങൾ പങ്കെടുത്തു. പി വി സനൽ സ്വാഗതവും ടി വി അശോകൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/129113/deshabhimani-senior-sub-editor-m-rajeevan-conducted-the-commemoration)