---
title: "തിരുനെല്ലി ക്ഷേത്ര പരിസര നവീകരണ പദ്ധതി ജൂലൈ 11ന് "
english_title: "Tirunelli #Temple Premises Renovation# Project on 11th July"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/129114/tirunelli-temple-premises-renovation-project-on-11th-july"
published_at: "2023-07-10T15:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64abd13c33f4d_Picsart_23-07-10_15-06-44-836.jpg"
keywords: []
---

# തിരുനെല്ലി ക്ഷേത്ര പരിസര നവീകരണ പദ്ധതി ജൂലൈ 11ന് 

> **Lead Summary:** **വയനാട്**: തിരുനെല്ലി ക്ഷേത്ര പരിസര നവീകരണ പദ്ധതി ജൂലായ് 11 ചൊവ്വാഴ്ച പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.

## Article Content

**വയനാട്**: തിരുനെല്ലി ക്ഷേത്ര പരിസര നവീകരണ പദ്ധതി ജൂലായ് 11 ചൊവ്വാഴ്ച പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.

 പി നന്ദകുമാർ സ്വാഗതം ആശംസിക്കും.  ഒ ആർ കേളു അധ്യക്ഷത വഹിക്കും. ഡോ: രേണുരാജ്,  എം ആർ മുരളി എന്നിവർ മുഖ്യാതിഥികൾ ആയിരിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/129114/tirunelli-temple-premises-renovation-project-on-11th-july)