---
title: "പേരാവൂരിൽ ബഹുജന പ്രകടനം നടത്തി "
english_title: "Bahujana prakadanam peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/12916/bahujana-prakadanam-peravoor-karshakasamaram"
published_at: "2021-11-26T13:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a090db47cff_IMG-20211126-WA0008.jpg"
keywords: []
---

# പേരാവൂരിൽ ബഹുജന പ്രകടനം നടത്തി 

> **Lead Summary:** പേരാവൂർ: ഡൽഹി കർഷക സമരം ഒരു വർഷം തികയുന്ന നവംബർ 26 കിസാൻ മഹാ പഞ്ചായത്തിന്റെ ഭാഗമായി കർഷക സംഘത്തിന്റെ നേതൃത്വത്തിൽ പേരാവൂരിൽ ബഹുജന പ്രകടനം നടത്തി.

## Article Content

പേരാവൂർ: ഡൽഹി കർഷക സമരം ഒരു വർഷം തികയുന്ന നവംബർ 26 കിസാൻ മഹാ പഞ്ചായത്തിന്റെ ഭാഗമായി കർഷക സംഘത്തിന്റെ നേതൃത്വത്തിൽ പേരാവൂരിൽ ബഹുജന പ്രകടനം നടത്തി.

പേരാവൂർ പുതിയ ബസ്റ്റാൻഡ് കേന്ദ്രീകരിച്ച് ആരംഭിച്ച ബഹുജന മാർച്ച് പേരാവൂർ പഴയ ബസ്സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/12916/bahujana-prakadanam-peravoor-karshakasamaram)