---
title: "കണ്ണൂർ അസി. കലക്ടറായി അനൂപ് ഗാർഗ് ചുമതലയേറ്റു"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/129170/kannur"
published_at: "2023-07-10T18:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64abfe2163819_Picsart_23-07-10_18-18-09-271.jpg"
keywords: []
---

# കണ്ണൂർ അസി. കലക്ടറായി അനൂപ് ഗാർഗ് ചുമതലയേറ്റു

> **Lead Summary:** **കണ്ണൂർ**: കണ്ണൂർ ജില്ലയുടെ അസി. കലക്ടറായി ഒഡിഷ റൂർകേല സ്വദേശി അനൂപ് ഗാർഗ് ചുമതലയേറ്റു. 2022 ബാച്ച് ഐ എ എസ് ഉദ്യോഗസ്ഥനായ ഇദ്ദേഹത്തിന്റെ ആദ്യ നിയമനമാണ്.

## Article Content

**കണ്ണൂർ**: കണ്ണൂർ ജില്ലയുടെ അസി. കലക്ടറായി ഒഡിഷ റൂർകേല സ്വദേശി അനൂപ് ഗാർഗ് ചുമതലയേറ്റു. 2022 ബാച്ച് ഐ എ എസ് ഉദ്യോഗസ്ഥനായ ഇദ്ദേഹത്തിന്റെ ആദ്യ നിയമനമാണ്.

ഇൻഡസ്ട്രിയൽ എഞ്ചിനീയറിങ്ങ് ആന്റ് മാനേജ്മെന്റിൽ ബി ടെക് ബിരുദവും പബ്ലിക് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/129170/kannur)