---
title: "സാ​ങ്കേ​തി​ക ത​ക​രാ​ര്‍ മൂ​ലം കാ​സ​ർ​ഗോ​ഡ്-​തി​രു​വ​ന​ന്ത​പു​രം വ​ന്ദേ​ഭാ​ര​ത് എ​ക്‌​സ്പ്ര​സി​ന്‍റെ യാ​ത്ര വൈ​കു​ന്നു."
english_title: "Kasargod-Thiruvananthapuram vandebharat due to technical glitch Express is delayed. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/129184/kasargod-thiruvananthapuram-vandebharat-due-to-technical-glitch-express-is-delayed"
published_at: "2023-07-10T19:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ac0cd02047e_WhatsApp_Image_2023-07-10_at_7.19.10_PM.jpeg"
keywords: []
---

# സാ​ങ്കേ​തി​ക ത​ക​രാ​ര്‍ മൂ​ലം കാ​സ​ർ​ഗോ​ഡ്-​തി​രു​വ​ന​ന്ത​പു​രം വ​ന്ദേ​ഭാ​ര​ത് എ​ക്‌​സ്പ്ര​സി​ന്‍റെ യാ​ത്ര വൈ​കു​ന്നു.

> **Lead Summary:** **ക​ണ്ണൂ​ര്‍:** സാ​ങ്കേ​തി​ക ത​ക​രാ​ര്‍ മൂ​ലം കാ​സ​ർ​ഗോ​ഡ്-​തി​രു​വ​ന​ന്ത​പു​രം വ​ന്ദേ​ഭാ​ര​ത് എ​ക്‌​സ്പ്ര​സി​ന്‍റെ യാ​ത്ര വൈ​കു​ന്നു. വൈ​കു​ന്നേ​രം മൂ​ന്ന​ര​യ്ക്ക് ക​ണ്ണൂ​രി​ലെ​ത്തി​യ ട്രെ​യി​ന്‍ ഇ​തു​വ​രെ യാ​ത്ര പു​ന​രാ​രം​ഭി​ച്ചി​ട്ടി​ല്ല. ഒ​ന്ന​ര മ​ണി​ക്കൂ​റി​ല​ധി​ക​മാ​യി ട്രെ​യി​ന്‍ ക​ണ്ണൂ​ര്‍ സ്റ്റേ​ഷ​നി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രി​ക്കു​ക​യാ​ണ്. ഉ​ച്ച​യ്ക്ക് ര​ണ്ട​ര​യ്ക്ക് കാ​സ​ർ​ഗോ​ഡു​നി​ന്നു പു​റ​പ്പെ​ട്ട ട്രെ​യി​നാ​ണ് മു​ന്നോ​ട്ട് പോ​കാ​നാ​കാ​തെ നി​ർ​ത്തി​യി​ട്ടി​രി​ക്കു​ന്ന​ത്. ട്രെ​യി​നി​ലെ എ​സി​യും പ്ര​വ​ര്‍​ത്തി​ക്കു​ന്നി​ല്ല. ഇ​തോ​ടെ വ​ലി​യ പ്ര​തി​സ​ന്ധി​ലാ​ണ് യാ​ത്ര​ക്കാ​ർ. വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു പോ​കാ​നു​ള്ള യാ​ത്ര​ക്കാ​ർ ഉ​ൾ​പ്പെ​ടെ ട്രെ​യി​നി​ലു​ണ്ട്.

## Article Content

**ക​ണ്ണൂ​ര്‍:** സാ​ങ്കേ​തി​ക ത​ക​രാ​ര്‍ മൂ​ലം കാ​സ​ർ​ഗോ​ഡ്-​തി​രു​വ​ന​ന്ത​പു​രം വ​ന്ദേ​ഭാ​ര​ത് എ​ക്‌​സ്പ്ര​സി​ന്‍റെ യാ​ത്ര വൈ​കു​ന്നു. വൈ​കു​ന്നേ​രം മൂ​ന്ന​ര​യ്ക്ക് ക​ണ്ണൂ​രി​ലെ​ത്തി​യ ട്രെ​യി​ന്‍ ഇ​തു​വ​രെ യാ​ത്ര പു​ന​രാ​രം​ഭി​ച്ചി​ട്ടി​ല്ല. ഒ​ന്ന​ര മ​ണി​ക്കൂ​റി​ല​ധി​ക​മാ​യി ട്രെ​യി​ന്‍ ക​ണ്ണൂ​ര്‍ സ്റ്റേ​ഷ​നി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രി​ക്കു​ക​യാ​ണ്. ഉ​ച്ച​യ്ക്ക് ര​ണ്ട​ര​യ്ക്ക് കാ​സ​ർ​ഗോ​ഡു​നി​ന്നു പു​റ​പ്പെ​ട്ട ട്രെ​യി​നാ​ണ് മു​ന്നോ​ട്ട് പോ​കാ​നാ​കാ​തെ നി​ർ​ത്തി​യി​ട്ടി​രി​ക്കു​ന്ന​ത്. ട്രെ​യി​നി​ലെ എ​സി​യും പ്ര​വ​ര്‍​ത്തി​ക്കു​ന്നി​ല്ല. ഇ​തോ​ടെ വ​ലി​യ പ്ര​തി​സ​ന്ധി​ലാ​ണ് യാ​ത്ര​ക്കാ​ർ. വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു പോ​കാ​നു​ള്ള യാ​ത്ര​ക്കാ​ർ ഉ​ൾ​പ്പെ​ടെ ട്രെ​യി​നി​ലു​ണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/129184/kasargod-thiruvananthapuram-vandebharat-due-to-technical-glitch-express-is-delayed)