---
title: "സം​സ്ഥാ​ന​ത്ത് ഇ​ന്ന് 13,248 പേ​ർ​ക്കു പ​നി പി​ടി​പെ​ട്ടു. "
english_title: "13,248 people caught fever in the state today. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/129226/13248-people-caught-fever-in-the-state-today"
published_at: "2023-07-10T21:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ac2f88b1836_UGHKBJL.jpg"
keywords: []
---

# സം​സ്ഥാ​ന​ത്ത് ഇ​ന്ന് 13,248 പേ​ർ​ക്കു പ​നി പി​ടി​പെ​ട്ടു. 

> **Lead Summary:** **തി​രു​വ​ന​ന്ത​പു​രം:** സം​സ്ഥാ​ന​ത്ത് ഇ​ന്ന് 13,248 പേ​ർ​ക്കു പ​നി പി​ടി​പെ​ട്ടു. ഡെ​ങ്കി​പ്പ​നി പി​ടി​പെ​ട്ട് എ​റ​ണാ​കു​ള​ത്തും എ​ലി​പ്പ​നി ബാ​ധി​ച്ചു തി​രു​വ​ന​ന്ത​പു​ര​ത്തും ര​ണ്ടു പേ​ർ മ​രി​ച്ചു. എ​റ​ണാ​കു​ളം, പാ​ല​ക്കാ​ട്, കോ​ഴി​ക്കോ​ട്, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ലാ​ണു പ​നി ബാ​ധി​ത​ർ കൂ​ടു​ത​ൽ. 77 പേ​ർ​ക്ക് ഇ​ന്ന് ഡെ​ങ്കി സ്ഥി​രീ​ക​രി​ച്ചു. ഒ​ൻ​പ​തു പേ​ർ​ക്കു എ​ലി​പ്പ​നി​യും ര​ണ്ടു പേ​ർ​ക്കു മ​ലേ​റി​യ​യും പി​ടി​പെ​ട്ട​താ​യാ​ണ് ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ക​ണ​ക്ക്.

## Article Content

**തി​രു​വ​ന​ന്ത​പു​രം:** സം​സ്ഥാ​ന​ത്ത് ഇ​ന്ന് 13,248 പേ​ർ​ക്കു പ​നി പി​ടി​പെ​ട്ടു. ഡെ​ങ്കി​പ്പ​നി പി​ടി​പെ​ട്ട് എ​റ​ണാ​കു​ള​ത്തും എ​ലി​പ്പ​നി ബാ​ധി​ച്ചു തി​രു​വ​ന​ന്ത​പു​ര​ത്തും ര​ണ്ടു പേ​ർ മ​രി​ച്ചു. എ​റ​ണാ​കു​ളം, പാ​ല​ക്കാ​ട്, കോ​ഴി​ക്കോ​ട്, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ലാ​ണു പ​നി ബാ​ധി​ത​ർ കൂ​ടു​ത​ൽ. 77 പേ​ർ​ക്ക് ഇ​ന്ന് ഡെ​ങ്കി സ്ഥി​രീ​ക​രി​ച്ചു. ഒ​ൻ​പ​തു പേ​ർ​ക്കു എ​ലി​പ്പ​നി​യും ര​ണ്ടു പേ​ർ​ക്കു മ​ലേ​റി​യ​യും പി​ടി​പെ​ട്ട​താ​യാ​ണ് ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ക​ണ​ക്ക്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/129226/13248-people-caught-fever-in-the-state-today)