---
title: "ശാന്തിഗിരി,, അടക്കാത്തോട് മേഖലകളിൽ നാളെ വൈദ്യുതി മുടങ്ങും"
english_title: "Shantigiri, Atakathod areas will experience power cut tomorrow "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/129236/shantigiri-atakathod-areas-will-experience-power-cut-tomorrow"
published_at: "2023-07-10T22:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ac3f6e06b6a_WhatsApp_Image_2023-07-09_at_8.21.21_PM.jpeg"
keywords: []
---

# ശാന്തിഗിരി,, അടക്കാത്തോട് മേഖലകളിൽ നാളെ വൈദ്യുതി മുടങ്ങും

> **Lead Summary:** ശാന്തിഗിരി, അടക്കാത്തോട് മേഖലകളിൽ നാളെ വൈദ്യുതി മുടങ്ങും. നാളെ ( 11-07-2023 ന് ) സ്ട്രീറ്റ് ലൈറ്റിന് വേണ്ടി ലൈൻ വലിക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ മോസ്കോ, കൈലാസം പടി, ശാന്തിഗിരി, ശാന്തിഗിരി ടവർ, ശാന്തിഗിരി, പന്നിയാം മല, മേമനപടി, രാമച്ചി, എന്നീ ട്രാൻസ്ഫോർമറുകൾക്ക് കീഴിൽ വരുന്ന പ്രദേശങ്ങളിൽ രാവിലെ 8 മണി മുതൽ വൈകുന്നേരം 3 മണി വരെയും, വാളുമുക്ക് ട്രാൻസ്ഫോർമറിന് കീഴിൽ വരുന്ന പ്രദേശങ്ങളിൽ ഉച്ചക്ക് 2 മണി മുതൽ വൈകുന്നേരം 5 മണി വരെ യും വൈദ്യുതി മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു.

## Article Content

ശാന്തിഗിരി, അടക്കാത്തോട് മേഖലകളിൽ നാളെ വൈദ്യുതി മുടങ്ങും. നാളെ ( 11-07-2023 ന് ) സ്ട്രീറ്റ് ലൈറ്റിന് വേണ്ടി ലൈൻ വലിക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ മോസ്കോ, കൈലാസം പടി, ശാന്തിഗിരി, ശാന്തിഗിരി ടവർ, ശാന്തിഗിരി, പന്നിയാം മല, മേമനപടി, രാമച്ചി, എന്നീ ട്രാൻസ്ഫോർമറുകൾക്ക് കീഴിൽ വരുന്ന പ്രദേശങ്ങളിൽ രാവിലെ 8 മണി മുതൽ വൈകുന്നേരം 3 മണി വരെയും, വാളുമുക്ക് ട്രാൻസ്ഫോർമറിന് കീഴിൽ വരുന്ന പ്രദേശങ്ങളിൽ ഉച്ചക്ക് 2 മണി മുതൽ വൈകുന്നേരം 5 മണി വരെ യും വൈദ്യുതി മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/129236/shantigiri-atakathod-areas-will-experience-power-cut-tomorrow)