---
title: "മട്ടന്നൂരിൽ കെ എസ് ആർ ടി സി ബസ്സ് ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം"
english_title: "Accidentaldeath "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/129290/accidentaldeath"
published_at: "2023-07-11T10:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ace7341301c_IMG-20230425-WA0201.jpg"
keywords: []
---

# മട്ടന്നൂരിൽ കെ എസ് ആർ ടി സി ബസ്സ് ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

> **Lead Summary:** **കണ്ണൂർ**: കണ്ണൂരിൽ കെ എസ് ആർ ടി സി ബസ്സ് ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. മട്ടന്നൂർ കുമ്മാനത്തെ റിയാദ് ആണ് മരിച്ചത്. പാലോട്ടുപള്ളി വി വി എം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് റിയാദ്. 

## Article Content

**കണ്ണൂർ**: കണ്ണൂരിൽ കെ എസ് ആർ ടി സി ബസ്സ് ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. മട്ടന്നൂർ കുമ്മാനത്തെ റിയാദ് ആണ് മരിച്ചത്. പാലോട്ടുപള്ളി വി വി എം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് റിയാദ്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/129290/accidentaldeath)