---
title: "പേരട്ട സ്വദേശി 3ഗ്രാം എം ഡി എം എയുമായി പിടിയില്‍"
english_title: "M D M A"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/129308/m-d-m-a"
published_at: "2023-07-11T11:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64acf405bc1bd_Screenshot_2023-07-11-11-39-31-91_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# പേരട്ട സ്വദേശി 3ഗ്രാം എം ഡി എം എയുമായി പിടിയില്‍

> **Lead Summary:** **പേരട്ട**: പേരട്ട സ്വദേശി ഡെറിന്‍ ഡൊമനിക്കിനെയാണ് ഉളിക്കല്‍ പോലീസും ലഹരിവിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. 3ഗ്രാം എം ഡി എം എ ഇയാളില്‍ നിന്നും പിടികൂടി.

## Article Content

**പേരട്ട**: പേരട്ട സ്വദേശി ഡെറിന്‍ ഡൊമനിക്കിനെയാണ് ഉളിക്കല്‍ പോലീസും ലഹരിവിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. 3ഗ്രാം എം ഡി എം എ ഇയാളില്‍ നിന്നും പിടികൂടി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/129308/m-d-m-a)