---
title: "ബാലസംഘം കണിച്ചാർ വില്ലേജ് കമ്മിറ്റി രക്ഷാധികാരി സംഗമം നടത്തി"
english_title: "Baalasangham kanichar village committee "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/12944/baalasangham-kanichar-village-committee"
published_at: "2021-11-26T15:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a0af661941c_PicsArt_11-26-03.27.30.jpg"
keywords: []
---

# ബാലസംഘം കണിച്ചാർ വില്ലേജ് കമ്മിറ്റി രക്ഷാധികാരി സംഗമം നടത്തി

> **Lead Summary:** കണിച്ചാർ: ബാലസംഘം കണിച്ചാർ വില്ലേജ് കമ്മിറ്റി രക്ഷാധികാരി സംഗമം നടത്തി. ഇ എം എസ് സ്മാരക മന്ദിരത്തിൽ നടന്ന ചടങ്ങിൽ ബാലസംഘം ജില്ലാ കൺവീനർ അഴീക്കോടൻ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

## Article Content

കണിച്ചാർ: ബാലസംഘം കണിച്ചാർ വില്ലേജ് കമ്മിറ്റി രക്ഷാധികാരി സംഗമം നടത്തി. ഇ എം എസ് സ്മാരക മന്ദിരത്തിൽ നടന്ന ചടങ്ങിൽ ബാലസംഘം ജില്ലാ കൺവീനർ അഴീക്കോടൻ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

ബാലസംഘം കണിച്ചാർ വില്ലേജ് പ്രസിഡന്റ് അനന്ദു എം എസിന്റെ അധ്യക്ഷതയിൽ കൺവീനവർ ഷൈലജ ചന്ദ്രൻ സ്വാഗതം പറഞ്ഞു.വില്ലേജ് പ്രസിഡന്റ് അനാമിക, ഏരിയ ജോയിൻ കൺവീനർ ദേവൻ, കെ കെ ശ്രീജിത്ത്‌, പ്രഹളാതൻ തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/12944/baalasangham-kanichar-village-committee)