---
title: "പള്ളിയുടെ ഗ്രോട്ടോ തകര്‍ത്ത കേസില്‍ 3 പേര്‍ അറസ്റ്റില്‍."
english_title: "3 people were arrested in the case of breaking the grotto of the church. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/129451/3-people-were-arrested-in-the-case-of-breaking-the-grotto-of-the-church"
published_at: "2023-07-11T20:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ad6a24bd12d_moshttaka_pidiyil.jpg"
keywords: []
---

# പള്ളിയുടെ ഗ്രോട്ടോ തകര്‍ത്ത കേസില്‍ 3 പേര്‍ അറസ്റ്റില്‍.

> **Lead Summary:** **മാനന്തവാടി: ** മാനന്തവാടിയില്‍ പള്ളിയുടെ ഗ്രോട്ടോ തകര്‍ത്ത കേസില്‍ 3 പേര്‍ അറസ്റ്റില്‍. ഒണ്ടയങ്ങാടി താഴുത്തുംകാവയല്‍ അമിത് ടോം രാജീവ് , എരുമത്തെരുവ് തൈക്കാട്ടില്‍ റിവാള്‍ഡ് സ്റ്റീഫന്‍ , പിലാക്കാവ് മുരിക്കുംകാടന്‍ മുഹമ്മദ് ഇന്‍ഷാം എന്നിവരാണ് അറസ്റ്റിലായത് മദ്യലഹരിയിലാണ് ഗ്രോട്ടോ തകര്‍ത്തതെന്ന് പ്രതികള്‍ മൊഴി നല്‍കി.

## Article Content

**മാനന്തവാടി: ** മാനന്തവാടിയില്‍ പള്ളിയുടെ ഗ്രോട്ടോ തകര്‍ത്ത കേസില്‍ 3 പേര്‍ അറസ്റ്റില്‍. ഒണ്ടയങ്ങാടി താഴുത്തുംകാവയല്‍ അമിത് ടോം രാജീവ് , എരുമത്തെരുവ് തൈക്കാട്ടില്‍ റിവാള്‍ഡ് സ്റ്റീഫന്‍ , പിലാക്കാവ് മുരിക്കുംകാടന്‍ മുഹമ്മദ് ഇന്‍ഷാം എന്നിവരാണ് അറസ്റ്റിലായത് മദ്യലഹരിയിലാണ് ഗ്രോട്ടോ തകര്‍ത്തതെന്ന് പ്രതികള്‍ മൊഴി നല്‍കി.

പ്രതികള്‍ പിടിയിലായത് കേസെടുത്ത് മണിക്കൂറുകള്‍ക്കകം സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രതികളെ പിടികൂടിയത് ഇരുവിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധയുണ്ടാക്കാന്‍ ശ്രമിച്ചതിനുമുള്ള വിവിധവകുപ്പുകള്‍ പ്രകാരം ആണ് അറസ്റ്റ്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/129451/3-people-were-arrested-in-the-case-of-breaking-the-grotto-of-the-church)