---
title: "എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ വിജയിച്ച എല്ലാ വിദ്യാര്‍ത്ഥികളെയും അനുമോദിച്ചു."
english_title: "Congratulations to all the students who passed the SSLC and Plus Two exams. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/129472/congratulations-to-all-the-students-who-passed-the-sslc-and-plus-two-exams"
published_at: "2023-07-11T21:05:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ad76f276861_dyfucv.jpg"
keywords: []
---

# എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ വിജയിച്ച എല്ലാ വിദ്യാര്‍ത്ഥികളെയും അനുമോദിച്ചു.

> **Lead Summary:** **പേരിയ: **ഡി.വൈ.എഫ്.ഐ പേരിയ മേഖല സമ്മേളനത്തോടനുബന്ധിച്ച് പേരിയ മേഖലയില്‍ നിന്നും എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ വിജയിച്ച എല്ലാ വിദ്യാര്‍ത്ഥികളെയും അനുമോദിച്ചു. നൂറോളം വിദ്യാര്‍ഥികളെയാണ് അനുമോദിച്ചത്. അനുമോദന യോഗം മാനന്തവാടി എംഎല്‍എ ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്തു.മേഖല പ്രസിഡന്റ് സിജോ ജോസ് അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി അമല്‍ ജെയിന്‍, സിപിഐഎം ലോക്കല്‍ സെക്രട്ടറി സി.ടി പ്രേംജിത്ത്, ബെന്നി ആന്റണി, ബാബു ഷജില്‍ കുമാര്‍ , ടി കെ അയപ്പന്‍ തുടങ്ങിയവര്‍ സംസാരിച്ചുമേഖല ട്രഷറര്‍ റിയാസ് നന്ദി യും പറഞ്ഞു

## Article Content

**പേരിയ: **ഡി.വൈ.എഫ്.ഐ പേരിയ മേഖല സമ്മേളനത്തോടനുബന്ധിച്ച് പേരിയ മേഖലയില്‍ നിന്നും എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ വിജയിച്ച എല്ലാ വിദ്യാര്‍ത്ഥികളെയും അനുമോദിച്ചു. നൂറോളം വിദ്യാര്‍ഥികളെയാണ് അനുമോദിച്ചത്. അനുമോദന യോഗം മാനന്തവാടി എംഎല്‍എ ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്തു.മേഖല പ്രസിഡന്റ് സിജോ ജോസ് അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി അമല്‍ ജെയിന്‍, സിപിഐഎം ലോക്കല്‍ സെക്രട്ടറി സി.ടി പ്രേംജിത്ത്, ബെന്നി ആന്റണി, ബാബു ഷജില്‍ കുമാര്‍ , ടി കെ അയപ്പന്‍ തുടങ്ങിയവര്‍ സംസാരിച്ചുമേഖല ട്രഷറര്‍ റിയാസ് നന്ദി യും പറഞ്ഞു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/129472/congratulations-to-all-the-students-who-passed-the-sslc-and-plus-two-exams)