---
title: "എസ് എഫ് ഐ ഏരിയ പഠന ക്യാമ്പ് ; സംഘാടക സമിതി രൂപീകരിച്ചു. "
english_title: "SFI Area Study Camp; The organizing committee was formed. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/129474/sfi-area-study-camp-the-organizing-committee-was-formed"
published_at: "2023-07-11T21:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ad79ab4a937_ldf_kelakam.jpg"
keywords: []
---

# എസ് എഫ് ഐ ഏരിയ പഠന ക്യാമ്പ് ; സംഘാടക സമിതി രൂപീകരിച്ചു. 

> **Lead Summary:** **കേളകം: ** ജൂലായ് 22, 23 തീയ്യതികളിൽ കേളകത്ത് നടക്കുന്ന എസ്.എഫ്.ഐ. പേരാവൂർ ഏരിയ പഠന ക്യാമ്പിൻ്റെ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചു. കേളകം നായനാർ സ്മാരക ഹാളിൽ നടന്ന യോഗം കർഷക സംഘം ജില്ലാ കമ്മിറ്റിയംഗം വി.ജി.പത്മനാഭൻ ഉദ്ഘാടനം ചെയ്തു. തങ്കമ്മ സ്‌കറിയ അധ്യക്ഷയായിരുന്നു.അശ്വന്ത് സി ഗിരീഷ് കെ.കെ. കെഎം.ജോർജ് മൈഥിലി രമണൻ വിജയപ്രസാദ് എ ഗൽ കൃ ഷ്ണ എന്നിവർ പ്രസംഗിച്ചു.സി.ടി.അനീഷ് (ചെയർമാൻ) തങ്കമ്മ സ്കറിയ (കൺവീനർ) എന്നിവർ ഭാരവാഹികളായി സംഘാടക സമിതി രൂപീകരിച്ചു.

## Article Content

**കേളകം: ** ജൂലായ് 22, 23 തീയ്യതികളിൽ കേളകത്ത് നടക്കുന്ന എസ്.എഫ്.ഐ. പേരാവൂർ ഏരിയ പഠന ക്യാമ്പിൻ്റെ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചു. കേളകം നായനാർ സ്മാരക ഹാളിൽ നടന്ന യോഗം കർഷക സംഘം ജില്ലാ കമ്മിറ്റിയംഗം വി.ജി.പത്മനാഭൻ ഉദ്ഘാടനം ചെയ്തു. തങ്കമ്മ സ്‌കറിയ അധ്യക്ഷയായിരുന്നു.അശ്വന്ത് സി ഗിരീഷ് കെ.കെ. കെഎം.ജോർജ് മൈഥിലി രമണൻ വിജയപ്രസാദ് എ ഗൽ കൃ ഷ്ണ എന്നിവർ പ്രസംഗിച്ചു.സി.ടി.അനീഷ് (ചെയർമാൻ) തങ്കമ്മ സ്കറിയ (കൺവീനർ) എന്നിവർ ഭാരവാഹികളായി സംഘാടക സമിതി രൂപീകരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/129474/sfi-area-study-camp-the-organizing-committee-was-formed)