---
title: "കാലാവർഷക്കെടുതികളെ തുടർന്ന് മാറ്റിവെച്ച കണ്ണൂർ സർവ്വകലാശാല പരീക്ഷാ തിയതികൾ"
english_title: "Kannur #University exam dates postponed due # monsoons"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/129524/kannur-university-exam-dates-postponed-due-monsoons"
published_at: "2023-07-12T05:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64adef6badd22_images_-_2023-07-12T053941.732.jpeg"
keywords: []
---

# കാലാവർഷക്കെടുതികളെ തുടർന്ന് മാറ്റിവെച്ച കണ്ണൂർ സർവ്വകലാശാല പരീക്ഷാ തിയതികൾ

> **Lead Summary:**  **കണ്ണൂർ**: കാലാവർഷക്കെടുതികളെ തുടർന്ന് മാറ്റിവെച്ച 07.07.23 ലെ കണ്ണൂർ സർവ്വകലാശാല പരീക്ഷകൾ അതാത് പരീക്ഷാ സെന്ററുകളിൽ വെച്ച് ചുവടെ കൊടുത്ത തീയതികളിൽ ഉച്ചയ്ക്ക് 1.30 മുതൽ നടക്കും.

## Article Content

 **കണ്ണൂർ**: കാലാവർഷക്കെടുതികളെ തുടർന്ന് മാറ്റിവെച്ച 07.07.23 ലെ കണ്ണൂർ സർവ്വകലാശാല പരീക്ഷകൾ അതാത് പരീക്ഷാ സെന്ററുകളിൽ വെച്ച് ചുവടെ കൊടുത്ത തീയതികളിൽ ഉച്ചയ്ക്ക് 1.30 മുതൽ നടക്കും.

രണ്ടാം സെമസ്റ്റർ ബിരുദം (റെഗുലർ / സപ്ലിമെന്ററി /ഇംപ്രൂവ്മെന്റ് ) ഏപ്രിൽ 2023 - 22.07.2023, ശനി. രണ്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം എസ് സി ഇൻ കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (റെഗുലർ / സപ്ലിമെന്ററി /ഇംപ്രൂവ്മെന്റ് ) ഏപ്രിൽ 2023-22.07.2023, ശനി. നാലാം സെമസ്റ്റർ എം ബി എ (റെഗുലർ / സപ്ലിമെന്ററി ) ഏപ്രിൽ 2023-29.07.2023, ശനി.

നാലാം സെമസ്റ്റർ ബി എഡ് (റെഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ്) ഏപ്രിൽ 2023-15.07.2023, ശനി. ആറാം സെമസ്റ്റർ എം സി എ ഡിഗ്രി (ലാറ്ററൽ എൻട്രി ഉൾപ്പെടെ -സപ്ലിമെന്ററി /ഇംപ്രൂവ്മെന്റ് ) മെയ് 2023-13.07.2023, വ്യാഴം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/129524/kannur-university-exam-dates-postponed-due-monsoons)