---
title: " ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം: വിദ്യാർത്ഥിക്ക് ദാരുണാന്ത്യം "
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/129578/accident"
published_at: "2023-07-12T11:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ae3b345230c_Picsart_23-07-12_11-03-21-090.jpg"
keywords: []
---

#  ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം: വിദ്യാർത്ഥിക്ക് ദാരുണാന്ത്യം 

> **Lead Summary:** **ശ്രീകണ്ഠാപുരം**: ചേപ്പറമ്പില്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം. ആലോറയിലെ പുതിയപുരയില്‍ ഹൗസില്‍ അശ്വന്ത് ആണ് മരിച്ചത്. നെടുങ്ങോം ഗവ.ഹൈസ്‌ക്കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ്. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം.

## Article Content

**ശ്രീകണ്ഠാപുരം**: ചേപ്പറമ്പില്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം. ആലോറയിലെ പുതിയപുരയില്‍ ഹൗസില്‍ അശ്വന്ത് ആണ് മരിച്ചത്. നെടുങ്ങോം ഗവ.ഹൈസ്‌ക്കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ്. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/129578/accident)