---
title: "മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ ജില്ലാസമ്മേളനംനടന്നു "
english_title: "District meeting of Malabar Devaswom Employees Union was held"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/129631/district-meeting-of-malabar-devaswom-employees-union-was-held"
published_at: "2023-07-12T13:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ae5aa043be7_Screenshot_2023-07-12-13-06-10-42_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ ജില്ലാസമ്മേളനംനടന്നു 

> **Lead Summary:** **മട്ടന്നൂര്‍**: മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ(സിഐടിയു) ജില്ലാസമ്മേളനം മട്ടന്നൂർ കൈലാസ് ഓഡിറ്റോറിയത്തിൽ കെ.കെ. ശൈലജ എം.എൽ.എ ഉദ്ഘാടനംചെയ്തു. യൂണിയൻ ജില്ലാപ്രസിഡന്റ് ടി.ഐ. മധുസൂദനൻ എം.എൽ.എ അധ്യക്ഷതവഹിച്ചു. നഗരസഭ ചെയർമാൻ എൻ. ഷാജിത്ത്, സംസ്ഥാന പ്രസിഡന്റ് എ.കെ. പദ്മനാഭൻ, ടി.കൃഷ്ണൻ, എന്‍.വി. ചന്ദ്രബാബു, എം. രതീഷ്, കെ. രവീന്ദ്രന്‍, എം. രാജന്‍, വി.കെ. സുഗതന്‍ തുടങ്ങിയവർ സംസാരിച്ചു. 

## Article Content

**മട്ടന്നൂര്‍**: മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ(സിഐടിയു) ജില്ലാസമ്മേളനം മട്ടന്നൂർ കൈലാസ് ഓഡിറ്റോറിയത്തിൽ കെ.കെ. ശൈലജ എം.എൽ.എ ഉദ്ഘാടനംചെയ്തു. യൂണിയൻ ജില്ലാപ്രസിഡന്റ് ടി.ഐ. മധുസൂദനൻ എം.എൽ.എ അധ്യക്ഷതവഹിച്ചു. നഗരസഭ ചെയർമാൻ എൻ. ഷാജിത്ത്, സംസ്ഥാന പ്രസിഡന്റ് എ.കെ. പദ്മനാഭൻ, ടി.കൃഷ്ണൻ, എന്‍.വി. ചന്ദ്രബാബു, എം. രതീഷ്, കെ. രവീന്ദ്രന്‍, എം. രാജന്‍, വി.കെ. സുഗതന്‍ തുടങ്ങിയവർ സംസാരിച്ചു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/129631/district-meeting-of-malabar-devaswom-employees-union-was-held)