---
title: "ബഹുജന കൂട്ടായ്മ നടത്തി. "
english_title: "A mass gathering was held. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/129725/a-mass-gathering-was-held"
published_at: "2023-07-12T19:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64aead069b05a_gfhchkvbkl.jpg"
keywords: []
---

# ബഹുജന കൂട്ടായ്മ നടത്തി. 

> **Lead Summary:** **കേളകം : ** മണിപ്പൂരിലെ വംശീയ കലാപം തടയുക, വർഗ്ഗീയ വംശീയയ്ക്കെതിരേ ഒന്നിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി ഇടതു പക്ഷ ജനാധിപത്യ മുന്നണി നേതൃത്വത്തിൽ ബഹുജന കൂട്ടായ്മ നടത്തി.മഞ്ഞളാംപുറത്ത് നടന്ന കൂട്ടായ്മ സി പി ഐ എം പേരാവൂർ ഏരിയ കമ്മിറ്റിയംഗം കെ.സുധാകരൻ ഉദ്ഘാടനം ചെയ്തു. കെ.പി.ഷാജി അധ്യക്ഷനായിരുന്നു. തങ്കമ്മ സ്കറിയ,വിജയപ്രസാദ് കെ.ജി, എന്നിവർ പ്രസംഗിച്ചു.

## Article Content

**കേളകം : ** മണിപ്പൂരിലെ വംശീയ കലാപം തടയുക, വർഗ്ഗീയ വംശീയയ്ക്കെതിരേ ഒന്നിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി ഇടതു പക്ഷ ജനാധിപത്യ മുന്നണി നേതൃത്വത്തിൽ ബഹുജന കൂട്ടായ്മ നടത്തി.മഞ്ഞളാംപുറത്ത് നടന്ന കൂട്ടായ്മ സി പി ഐ എം പേരാവൂർ ഏരിയ കമ്മിറ്റിയംഗം കെ.സുധാകരൻ ഉദ്ഘാടനം ചെയ്തു. കെ.പി.ഷാജി അധ്യക്ഷനായിരുന്നു. തങ്കമ്മ സ്കറിയ,വിജയപ്രസാദ് കെ.ജി, എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/129725/a-mass-gathering-was-held)