---
title: "പ്ല​സ് വ​ൺ സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ് പ്ര​വേ​ശ​നം 13, 14 തീ​യ​തി​ക​ളി​ൽ ന​ട​ത്തും. "
english_title: "A three-year-old girl ran into the road and was hit by an auto. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/129752/a-three-year-old-girl-ran-into-the-road-and-was-hit-by-an-auto"
published_at: "2023-07-12T20:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64aec08ba4f76_sdfsgsdgsdgs.jpg"
keywords: []
---

# പ്ല​സ് വ​ൺ സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ് പ്ര​വേ​ശ​നം 13, 14 തീ​യ​തി​ക​ളി​ൽ ന​ട​ത്തും. 

> **Lead Summary:** **തി​രു​വ​ന​ന്ത​പു​രം**: പ്ല​സ് വ​ൺ സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ് പ്ര​വേ​ശ​നം 13, 14 തീ​യ​തി​ക​ളി​ൽ ന​ട​ത്തും. സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റി​നാ​യി ആ​കെ അ​പേ​ക്ഷി​ച്ച 697 39 അ​പേ​ക്ഷ​ക​ളി​ൽ നി​ന്ന് 45394 സീ​റ്റു​ക​ളി​ലേ​ക്കാ​ണ് സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ്. സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റി​ൽ ഇ​ടം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ 14 ന് ​വൈ​കു​ന്നേ​രം നാ​ലി​നു​ള്ളി​ൽ പ്ര​വേ​ശ​നം നേ​ട​ണ​മെ​ന്ന് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ഡ​യ​റ​ക്ട​റേ​റ്റ് അ​റി​യി​ച്ചു.

## Article Content

**തി​രു​വ​ന​ന്ത​പു​രം**: പ്ല​സ് വ​ൺ സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ് പ്ര​വേ​ശ​നം 13, 14 തീ​യ​തി​ക​ളി​ൽ ന​ട​ത്തും. സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റി​നാ​യി ആ​കെ അ​പേ​ക്ഷി​ച്ച 697 39 അ​പേ​ക്ഷ​ക​ളി​ൽ നി​ന്ന് 45394 സീ​റ്റു​ക​ളി​ലേ​ക്കാ​ണ് സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ്. സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റി​ൽ ഇ​ടം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ 14 ന് ​വൈ​കു​ന്നേ​രം നാ​ലി​നു​ള്ളി​ൽ പ്ര​വേ​ശ​നം നേ​ട​ണ​മെ​ന്ന് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ഡ​യ​റ​ക്ട​റേ​റ്റ് അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/129752/a-three-year-old-girl-ran-into-the-road-and-was-hit-by-an-auto)