---
title: "ചെമ്പ് കമ്പിയും ഇരുമ്പ് വസ്തുക്കളും മോഷ്ടിക്കുന്ന രണ്ട് പേർ പോലീസ് പിടിയിൽ"
english_title: "Police arrested two people for stealing copper wire and iron items "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/129755/police-arrested-two-people-for-stealing-copper-wire-and-iron-items"
published_at: "2023-07-12T20:46:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64aec3e852a2c_hgvjbkjl.jpg"
keywords: []
---

# ചെമ്പ് കമ്പിയും ഇരുമ്പ് വസ്തുക്കളും മോഷ്ടിക്കുന്ന രണ്ട് പേർ പോലീസ് പിടിയിൽ

> **Lead Summary:** ** കൽപ്പറ്റ:** നിർമ്മാണതിലിരിക്കുന്ന വീടുകളിൽ നിന്നും കോപ്പർ വയറുകളും ഇരുമ്പ് വസ്തുകളും മാറ്റിം കളവു നടത്തുന്ന സംഘത്തിൽപ്പെട്ട രണ്ട് പേരെ പോലീസ് പിടികൂടി. പനമരം കരിമ്പുമ്മൽ ശിവൻ , പനമരം മാത്തൂർ വിഷ്ണു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 

## Article Content

** കൽപ്പറ്റ:** നിർമ്മാണതിലിരിക്കുന്ന വീടുകളിൽ നിന്നും കോപ്പർ വയറുകളും ഇരുമ്പ് വസ്തുകളും മാറ്റിം കളവു നടത്തുന്ന സംഘത്തിൽപ്പെട്ട രണ്ട് പേരെ പോലീസ് പിടികൂടി. പനമരം കരിമ്പുമ്മൽ ശിവൻ , പനമരം മാത്തൂർ വിഷ്ണു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 

മാനന്തവാടി ഡി.വൈ.എസ്.പി. ക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പാനമരം എസ്.ഐ. ഇ.കെ അബൂബക്കർ ,എസ്.സി.പി.ഒ. അബ്ദുൽ അസീസ് , വിനീത് ,ആൽബിൻ, രാജേഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/129755/police-arrested-two-people-for-stealing-copper-wire-and-iron-items)