---
title: "പയ്യന്നൂർ താലൂക്ക് ആശുപത്രിയിലെ  ഡോക്ടറെ ക്ലിനിക്കിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി."
english_title: "The doctor of Payyannur Taluk Hospital was found hanging dead in the clinic. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/129780/the-doctor-of-payyannur-taluk-hospital-was-found-hanging-dead-in-the-clinic"
published_at: "2023-07-12T22:20:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64aed9c7855b0_sdodgcvb.jpg"
keywords: []
---

# പയ്യന്നൂർ താലൂക്ക് ആശുപത്രിയിലെ  ഡോക്ടറെ ക്ലിനിക്കിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

> **Lead Summary:** **പയ്യന്നൂർ:** ഡോക്ടറെ ക്ലിനിക്കിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പയ്യന്നൂർ താലൂക്ക് ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ദ്ധൻ കരിവെള്ളൂർ സ്വദേശി പ്രദീപ് കുമാർ ആണ് മരിച്ചത്.പയ്യന്നൂർ ബൈപ്പാസ് റോഡിലെ ക്ലിനിക്കിൽ രാത്രി ഏഴരയോടെയാണ് മരിച്ച നിലയിൽ കണ്ടത്. പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലെ ഇ എൻ.ടി വിഭാഗത്തിൽ പ്രവർത്തിക്കുന്ന ഡോ.അമ്പിളിയാണ് ഭാര്യ.

## Article Content

**പയ്യന്നൂർ:** ഡോക്ടറെ ക്ലിനിക്കിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പയ്യന്നൂർ താലൂക്ക് ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ദ്ധൻ കരിവെള്ളൂർ സ്വദേശി പ്രദീപ് കുമാർ ആണ് മരിച്ചത്.പയ്യന്നൂർ ബൈപ്പാസ് റോഡിലെ ക്ലിനിക്കിൽ രാത്രി ഏഴരയോടെയാണ് മരിച്ച നിലയിൽ കണ്ടത്. പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലെ ഇ എൻ.ടി വിഭാഗത്തിൽ പ്രവർത്തിക്കുന്ന ഡോ.അമ്പിളിയാണ് ഭാര്യ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/129780/the-doctor-of-payyannur-taluk-hospital-was-found-hanging-dead-in-the-clinic)