---
title: "കർക്കിടക വാവ് ബലിതർപ്പണം 17 ന്"
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/129799/iritty"
published_at: "2023-07-13T05:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64af41867d977_FB_IMG_1689207046532.jpg"
keywords: []
---

# കർക്കിടക വാവ് ബലിതർപ്പണം 17 ന്

> **Lead Summary:** **ഇരിട്ടി** : കണ്ണൂർ ജില്ലയിലെ പ്രധാന ബലിതർപ്പണ കേന്ദ്രമായ ബാവലിപ്പുഴക്കരയിൽ സ്ഥിതിചെയ്യുന്ന കീഴൂർ മഹാദേവ - മഹാവിഷ്ണു ക്ഷേത്രത്തിൽ കർക്കിടക വാവ് ദിനമായ 17 ന് ബലിതർപ്പണത്തിനുള്ള വിപുലമായ സൗകര്യങ്ങൾ ഒരുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

## Article Content

**ഇരിട്ടി** : കണ്ണൂർ ജില്ലയിലെ പ്രധാന ബലിതർപ്പണ കേന്ദ്രമായ ബാവലിപ്പുഴക്കരയിൽ സ്ഥിതിചെയ്യുന്ന കീഴൂർ മഹാദേവ - മഹാവിഷ്ണു ക്ഷേത്രത്തിൽ കർക്കിടക വാവ് ദിനമായ 17 ന് ബലിതർപ്പണത്തിനുള്ള വിപുലമായ സൗകര്യങ്ങൾ ഒരുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

പുലർച്ചെ 5 മണിമുതൽ ബലിതർപ്പണ ചടങ്ങുകൾ ആരംഭിക്കും. ചടങ്ങുകൾക്കായി എത്തുന്നവർക്ക് ലഘുഭക്ഷണ സൗകര്യങ്ങളും ഒരുക്കും. വിവരങ്ങൾക്ക് - 9447493250, 8547463998.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/129799/iritty)