---
title: "ഡിഗ്രി/പി ജി സീറ്റ്‌ ഒഴിവ്"
english_title: "Vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/129808/vacancy"
published_at: "2023-07-13T06:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64af52e213d13_images_(8).png"
keywords: []
---

# ഡിഗ്രി/പി ജി സീറ്റ്‌ ഒഴിവ്

> **Lead Summary:**  ജൂലൈ 2023 കേരള സർക്കാർസ്ഥാപനമായ ഐ.എച്ച്. ആർ. ഡിയുടെ കീഴിൽ ഇരിട്ടിയിൽ പ്രവർത്തിക്കുന്ന ഇ. എം. എസ്. മെമ്മോറിയൽ കോളേജിൽ ഒന്നാംവർഷ ബികോം വിത്ത് കംപ്യൂട്ടർ ആപ്ലിക്കേഷൻ, ബി എസ് സി കംപ്യൂട്ടർ സയൻസ്, എം. കോം കോഴ്സുകളിൽ ഐഎച്ച്ആർഡി ക്വാട്ടയിൽ സീറ്റുകൾ ഒഴിവ് ഉണ്ട്.

## Article Content

 ജൂലൈ 2023 കേരള സർക്കാർസ്ഥാപനമായ ഐ.എച്ച്. ആർ. ഡിയുടെ കീഴിൽ ഇരിട്ടിയിൽ പ്രവർത്തിക്കുന്ന ഇ. എം. എസ്. മെമ്മോറിയൽ കോളേജിൽ ഒന്നാംവർഷ ബികോം വിത്ത് കംപ്യൂട്ടർ ആപ്ലിക്കേഷൻ, ബി എസ് സി കംപ്യൂട്ടർ സയൻസ്, എം. കോം കോഴ്സുകളിൽ ഐഎച്ച്ആർഡി ക്വാട്ടയിൽ സീറ്റുകൾ ഒഴിവ് ഉണ്ട്.

താത്പര്യമുള്ള വിദ്യാർത്ഥികൾ കോളേജ് ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. എസ്.സി / എസ്.ടി/ ഒ.ഇ.സി/ ഓ ബി സി എച്ച്) എന്നീ വിഭാഗങ്ങൾക്ക് ഫീസ് ആനുകൂല്യം ലഭ്യമാണ്. ഫോൺ: 0490 2423044,9947646126.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/129808/vacancy)