---
title: "വയനാട്ടിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു."
english_title: "A young man died in# a car accident # Wayanad."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/129831/a-young-man-died-in-a-car-accident-wayanad"
published_at: "2023-07-13T09:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64af7696be41c_Picsart_23-07-13_09-28-56-772.jpg"
keywords: []
---

# വയനാട്ടിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു.

> **Lead Summary:**  **മാനന്തവാടി**: എടവക പള്ളിക്കലിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. പള്ളിക്കൽ കുരുടൻ ഹാരിസിൻ്റെ മകൻ മിഷാൽ മുഹമ്മദ് ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരമായിരുന്നു അപകടം. മാതാവ് : സാജിത, സഹോദരിമാർ : ഷാദിയ, മിൻഹ.

## Article Content

 **മാനന്തവാടി**: എടവക പള്ളിക്കലിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. പള്ളിക്കൽ കുരുടൻ ഹാരിസിൻ്റെ മകൻ മിഷാൽ മുഹമ്മദ് ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരമായിരുന്നു അപകടം. മാതാവ് : സാജിത, സഹോദരിമാർ : ഷാദിയ, മിൻഹ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/129831/a-young-man-died-in-a-car-accident-wayanad)