---
title: "കര്‍ക്കിടവാവിന് തിരുനെല്ലി യാത്രയുമായി കെ എസ് ആര്‍ ടിസി"
english_title: "KSRTC with Tirunelli# Yatra for Karkitavav"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/129839/ksrtc-with-tirunelli-yatra-for-karkitavav"
published_at: "2023-07-13T10:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64af811b383ff_download.jpeg"
keywords: []
---

# കര്‍ക്കിടവാവിന് തിരുനെല്ലി യാത്രയുമായി കെ എസ് ആര്‍ ടിസി

> **Lead Summary:** കര്‍ക്കിടവാവ് ദിനത്തില്‍ തിരുനെല്ലി യാത്ര ഒരുക്കി കെ എസ് ആര്‍ ടി സി. കാസര്‍കോട്, പയ്യന്നൂര്‍, കണ്ണൂര്‍ എന്നീ സ്ഥലങ്ങളില്‍ നിന്ന് ജൂലൈ 16ന് രാത്രിയാണ് സര്‍വീസ് നടത്തുക. ബലിതര്‍പ്പണ ചടങ്ങുകള്‍ക്ക് ശേഷം ജൂലൈ 17ന് വൈകിട്ട് തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര ഒരുക്കിയിരിക്കുന്നത്. ഫോണ്‍. 9496131288, 8089463675. 

## Article Content

കര്‍ക്കിടവാവ് ദിനത്തില്‍ തിരുനെല്ലി യാത്ര ഒരുക്കി കെ എസ് ആര്‍ ടി സി. കാസര്‍കോട്, പയ്യന്നൂര്‍, കണ്ണൂര്‍ എന്നീ സ്ഥലങ്ങളില്‍ നിന്ന് ജൂലൈ 16ന് രാത്രിയാണ് സര്‍വീസ് നടത്തുക. ബലിതര്‍പ്പണ ചടങ്ങുകള്‍ക്ക് ശേഷം ജൂലൈ 17ന് വൈകിട്ട് തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര ഒരുക്കിയിരിക്കുന്നത്. ഫോണ്‍. 9496131288, 8089463675. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/129839/ksrtc-with-tirunelli-yatra-for-karkitavav)