---
title: "കണ്ണൂരിൽ തെരുവ് നായ അക്രമണം: 3 പേർക്ക് കടിയേറ്റു"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/129863/kannur"
published_at: "2023-07-13T10:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64af8b35c2ccf_images_-_2023-03-04T085721.870.jpeg"
keywords: []
---

# കണ്ണൂരിൽ തെരുവ് നായ അക്രമണം: 3 പേർക്ക് കടിയേറ്റു

> **Lead Summary:** കണ്ണൂർ: തളിപ്പറമ്പിൽ തെരുവ് നായ അക്രമണം. തളിപ്പറമ്പ് ബസ്റ്റാന്റ് പരിസരത്തുവെച്ചാണ് മൂന്ന് പേർക്ക് കടിയേറ്റത്. കപ്പാലം സ്വദേശി ജാഫർ , തൃച്ചംബരം സ്വദേശി എസ് മുനീർ , പട്ടുവം സ്വദേശി പി വി വിനോദ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പരിയാരത്തെ കണ്ണൂർ ഗവ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

## Article Content

കണ്ണൂർ: തളിപ്പറമ്പിൽ തെരുവ് നായ അക്രമണം. തളിപ്പറമ്പ് ബസ്റ്റാന്റ് പരിസരത്തുവെച്ചാണ് മൂന്ന് പേർക്ക് കടിയേറ്റത്. കപ്പാലം സ്വദേശി ജാഫർ , തൃച്ചംബരം സ്വദേശി എസ് മുനീർ , പട്ടുവം സ്വദേശി പി വി വിനോദ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പരിയാരത്തെ കണ്ണൂർ ഗവ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/129863/kannur)