---
title: "തളിപ്പറമ്പ് നഗരസഭയുടെ വാർഷിക പദ്ധതിയുടെ ഭാഗമായി പച്ചക്കറി തൈകൾ വിതരണം ചെയ്തു."
english_title: "Vegetable# saplings were distributed as part of # annual scheme of Thaliparam Municipality."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/129939/vegetable-saplings-were-distributed-as-part-of-annual-scheme-of-thaliparam-municipality"
published_at: "2023-07-13T14:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64afb70f50ca1_Picsart_23-07-13_14-04-08-117.jpg"
keywords: []
---

# തളിപ്പറമ്പ് നഗരസഭയുടെ വാർഷിക പദ്ധതിയുടെ ഭാഗമായി പച്ചക്കറി തൈകൾ വിതരണം ചെയ്തു.

> **Lead Summary:** **തളിപ്പറമ്പ്**: തളിപ്പറമ്പ് നഗരസഭയുടെ വാർഷിക പദ്ധതിയുടെ ഭാഗമായി കോകോ പോട്ട് വളവും പച്ചക്കറി തൈകളും വിതരണം ചെയ്തു. ചെയർപേഴ്സൺ മുർഷിദ കൊങ്ങായി വിതരണ ഉദ്ഘാടനം നിർവഹിച്ചു.

## Article Content

**തളിപ്പറമ്പ്**: തളിപ്പറമ്പ് നഗരസഭയുടെ വാർഷിക പദ്ധതിയുടെ ഭാഗമായി കോകോ പോട്ട് വളവും പച്ചക്കറി തൈകളും വിതരണം ചെയ്തു. ചെയർപേഴ്സൺ മുർഷിദ കൊങ്ങായി വിതരണ ഉദ്ഘാടനം നിർവഹിച്ചു.

വാർഡ് കൗസിലർ കെ.എം മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ ശ്രീഷ്മ, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി പി മുഹമ്മദ് നിസാർ, കൗൺസിലർമാരായ കെ രമേശൻ, കെ.എം ലത്തീഫ്, ഗോപിനാഥൻ, സി.വത്സല, പി.കെ റസിയ, പി.കെ സഹിദ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/129939/vegetable-saplings-were-distributed-as-part-of-annual-scheme-of-thaliparam-municipality)