ഇതാ ആ കോടിപതിയും കുടുംബവും

By | Wednesday February 12th, 2020

SHARE NEWS

പേ​രാ​വൂ​ര്‍ : കേ​ര​ള സം​സ്ഥാ​ന ഭാ​ഗ്യ​ക്കു​റി ക്രി​സ്മ​സ്-​പു​തു​വ​ത്സ​ര ബ​മ്ബ​ര്‍ ലോ​ട്ട​റി​യു​ടെ ഒ​ന്നാം സ​മ്മാ​നം ല​ഭി​ച്ച​ത്​ പു​ര​ളി​മ​ല സ്വ​ദേ​ശി​ക്ക്.

ക​ണ്ണൂ​ര്‍ മാ​ലൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ തോ​ല​മ്ബ്ര പു​ര​ളി​മ​ല കൈ​ത​ച്ചാ​ല്‍ കോ​ള​നി​യി​ലെ പൊ​രു​ന്ന​ന്‍ രാ​ജ​നെ​യാ​ണ് ഭാ​ഗ്യം ക​ടാ​ക്ഷി​ച്ച​ത്. കൂ​ത്തു​പ​റ​മ്ബി​ല്‍ വി​ല്‍പ​ന ന​ട​ത്തി​യ എ​സ്.​ടി 269609 എ​ന്ന ന​മ്ബ​ര്‍ ലോ​ട്ട​റി​ക്കാ​ണ് ഒ​ന്നാം സ​മ്മാ​ന​മാ​യ 12 കോ​ടി ല​ഭി​ച്ച​ത്.

കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യ രാ​ജ​ന്‍ സ​മ്മാ​നാ​ര്‍ഹ​മാ​യ ടി​ക്ക​റ്റ് മാ​ലൂ​ര്‍ സ​ഹ​ക​ര​ണ ബാ​ങ്ക് തോ​ല​മ്ബ്ര ശാ​ഖ​യി​ല്‍ കൈ​മാ​റി. ര​ജ​നി​യാ​ണ് ഭാ​ര്യ. ര​ഗി​ല്‍, ആ​തി​ര, അ​ക്ഷ​ര എ​ന്നി​വ​ര്‍ മ​ക്ക​ളാ​ണ്. കൂ​ത്തു​പ​റ​മ്ബി​ല്‍ വി​ല്‍​പ​ന ന​ട​ത്തി​യ ടി​ക്ക​റ്റ് ബ​മ്ബ​ര്‍ സ​മ്മാ​നം നേ​ടി​യെ​ങ്കി​ലും വി​ജ​യി​യെ ക​ണ്ടെ​ത്താ​ന്‍ ക​ഴി​യാ​ത്ത​ത് വാ​ര്‍​ത്ത​യാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് സ​മ്മാ​നാ​ര്‍​ഹ​മാ​യ ടി​ക്ക​റ്റ് ബാ​ങ്കി​ലെ​ത്തി​ച്ച്‌ രാ​ജ​ന്‍ അ​ഭ്യൂ​ഹ​ങ്ങ​ളു​ടെ വാ​യ​ട​ച്ച്‌​ വാ​ര്‍​ത്ത​ക​ളി​ല്‍ നി​റ​ഞ്ഞ​ത്.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read