---
title: "കേരള ആർ ടി സി സ്വിഫ്റ്റ് ബസിൽ നിന്നും രേഖകൾ ഇല്ലാത്ത നിലയിൽ 40 ലക്ഷം പിടികൂടി"
english_title: "40 lakh was seized from the Kerala RTC Swift bus without documents "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/130037/40-lakh-was-seized-from-the-kerala-rtc-swift-bus-without-documents"
published_at: "2023-07-13T20:02:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b00afdd4371_dtgdhydghdg.jpg"
keywords: []
---

# കേരള ആർ ടി സി സ്വിഫ്റ്റ് ബസിൽ നിന്നും രേഖകൾ ഇല്ലാത്ത നിലയിൽ 40 ലക്ഷം പിടികൂടി

> **Lead Summary:** വയനാട് എക്സൈസ് രഹസ്യന്വേഷണ വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ വാഹന പരിശോധനക്കിടയിൽ KL-15 -A 2390 നമ്പർ കേരള ആർ.ടി.സി സ്വിഫ്റ്റ് ബസിന്റെ ലഗേജ് ബോക്സിൽ നിന്നും രേഖകൾ ഇല്ലാത്ത 40 ലക്ഷം പിടികൂടി. പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ തമ്പി എ.ജി പ്രിവന്റീവ് ഓഫീസർ മനോജ് കുമാർ പി.കെ,സിവിൽ എക്സൈസ് ഓഫീസർമാരായ അഖിൽ കെ.എം, മാനുവൽ ജിംസൻ ടി.പി, എന്നിവർ പങ്കെടുത്തു.

## Article Content

വയനാട് എക്സൈസ് രഹസ്യന്വേഷണ വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ വാഹന പരിശോധനക്കിടയിൽ KL-15 -A 2390 നമ്പർ കേരള ആർ.ടി.സി സ്വിഫ്റ്റ് ബസിന്റെ ലഗേജ് ബോക്സിൽ നിന്നും രേഖകൾ ഇല്ലാത്ത 40 ലക്ഷം പിടികൂടി. പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ തമ്പി എ.ജി പ്രിവന്റീവ് ഓഫീസർ മനോജ് കുമാർ പി.കെ,സിവിൽ എക്സൈസ് ഓഫീസർമാരായ അഖിൽ കെ.എം, മാനുവൽ ജിംസൻ ടി.പി, എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/130037/40-lakh-was-seized-from-the-kerala-rtc-swift-bus-without-documents)