---
title: "സം​സ്ഥാ​ന​ത്ത് ഇന്ന് 11,813 പേ​ർ​ക്കു പ​നി പി​ടി​പെ​ട്ടു."
english_title: "11,813 people caught fever in the state today. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/130046/11813-people-caught-fever-in-the-state-today"
published_at: "2023-07-13T20:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b010ffd1fa1_feverc.jpg"
keywords: []
---

# സം​സ്ഥാ​ന​ത്ത് ഇന്ന് 11,813 പേ​ർ​ക്കു പ​നി പി​ടി​പെ​ട്ടു.

> **Lead Summary:** **തി​രു​വ​ന​ന്ത​പു​രം:** സം​സ്ഥാ​ന​ത്ത് ഇന്ന് 11,813 പേ​ർ​ക്കു പ​നി പി​ടി​പെ​ട്ടു. മ​ല​പ്പു​റ​ത്തും കോ​ഴി​ക്കോ​ടു​മാ​ണു പ​നി ബാ​ധി​ത​ർ കൂ​ടു​ത​ൽ. 150 പേ​ർ​ക്കു ഡെ​ങ്കി​പ്പ​നി​യും ഏ​ഴു പേ​ർ​ക്കു എ​ലി​പ്പ​നി​യും ഒ​രാ​ൾ​ക്കു മ​ലേ​റി​യ​യും സ്ഥി​രീ​ക​രി​ച്ചു.

## Article Content

**തി​രു​വ​ന​ന്ത​പു​രം:** സം​സ്ഥാ​ന​ത്ത് ഇന്ന് 11,813 പേ​ർ​ക്കു പ​നി പി​ടി​പെ​ട്ടു. മ​ല​പ്പു​റ​ത്തും കോ​ഴി​ക്കോ​ടു​മാ​ണു പ​നി ബാ​ധി​ത​ർ കൂ​ടു​ത​ൽ. 150 പേ​ർ​ക്കു ഡെ​ങ്കി​പ്പ​നി​യും ഏ​ഴു പേ​ർ​ക്കു എ​ലി​പ്പ​നി​യും ഒ​രാ​ൾ​ക്കു മ​ലേ​റി​യ​യും സ്ഥി​രീ​ക​രി​ച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/130046/11813-people-caught-fever-in-the-state-today)