---
title: "ട്യൂ​ഷ​നും കോ​ച്ചിം​ഗ് സെ​ന്‍റ​റും സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ ന​ട​ത്തു​ന്ന​തി​ന് വി​ല​ക്ക്."
english_title: "11,813 people caught fever in the state today. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/130052/11813-people-caught-fever-in-the-state-today"
published_at: "2023-07-13T20:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b0149554fc6_vcb_n.jpg"
keywords: []
---

# ട്യൂ​ഷ​നും കോ​ച്ചിം​ഗ് സെ​ന്‍റ​റും സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ ന​ട​ത്തു​ന്ന​തി​ന് വി​ല​ക്ക്.

> **Lead Summary:** **തി​രു​വ​ന​ന്ത​പു​രം: **സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ ഉ​ദ്യോ​ഗ​ത്തി​ൽ ഇ​രു​ന്ന് ട്യൂ​ഷ​നും കോ​ച്ചിം​ഗ് സെ​ന്‍റ​ർ ന​ട​ത്തു​ന്ന​തും വി​ല​ക്കി സ​ർ​വീ​സ് റൂ​ൾ ഭേ​ദ​ഗ​തി ചെ​യ്തു. ജോ​ലി​യു​ടെ ഇ​ട​വേ​ള​ക​ളി​ൽ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രി​ൽ ചി​ല​ർ ഇ​ത്ത​രം ജോ​ലി​ക​ൾ ചെ​യ്യു​ന്നു​വെ​ന്ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. ഇ​ത്ത​രം പ്ര​വ​ർ​ത്തി​ക​ൾ ക​ണ്ടെ​ത്തി​യാ​ൽ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ​ത്തി​ന് ശേ​ഷം ക​ർ​ശ​ന ന​ട​പ​ടി എ​ടു​ക്കും. 2020-ൽ ​ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി ഭ​ര​ണ​പ​രി​ഷ്ക്കാ​ര വ​കു​പ്പ് സ​ർ​ക്കു​ല​ർ ഇ​റ​ക്കി​യി​രു​ന്നു. ഈ ​സ​ർ​ക്കു​ല​റി​ന് നി​യ​മ​പ​ര​മാ​യ അം​ഗീ​കാ​രം ന​ൽ​കു​ന്ന​തി​നാ​ണ് ഇ​പ്പോ​ൾ കെ​എ​സ്ആ​ർ ഭേ​ദ​ഗ​തി വ​രു​ത്തി വി​ജ്ഞാ​പ​നം ഇ​റ​ക്കി​യ​ത്.

## Article Content

**തി​രു​വ​ന​ന്ത​പു​രം: **സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ ഉ​ദ്യോ​ഗ​ത്തി​ൽ ഇ​രു​ന്ന് ട്യൂ​ഷ​നും കോ​ച്ചിം​ഗ് സെ​ന്‍റ​ർ ന​ട​ത്തു​ന്ന​തും വി​ല​ക്കി സ​ർ​വീ​സ് റൂ​ൾ ഭേ​ദ​ഗ​തി ചെ​യ്തു. ജോ​ലി​യു​ടെ ഇ​ട​വേ​ള​ക​ളി​ൽ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രി​ൽ ചി​ല​ർ ഇ​ത്ത​രം ജോ​ലി​ക​ൾ ചെ​യ്യു​ന്നു​വെ​ന്ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. ഇ​ത്ത​രം പ്ര​വ​ർ​ത്തി​ക​ൾ ക​ണ്ടെ​ത്തി​യാ​ൽ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ​ത്തി​ന് ശേ​ഷം ക​ർ​ശ​ന ന​ട​പ​ടി എ​ടു​ക്കും. 2020-ൽ ​ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി ഭ​ര​ണ​പ​രി​ഷ്ക്കാ​ര വ​കു​പ്പ് സ​ർ​ക്കു​ല​ർ ഇ​റ​ക്കി​യി​രു​ന്നു. ഈ ​സ​ർ​ക്കു​ല​റി​ന് നി​യ​മ​പ​ര​മാ​യ അം​ഗീ​കാ​രം ന​ൽ​കു​ന്ന​തി​നാ​ണ് ഇ​പ്പോ​ൾ കെ​എ​സ്ആ​ർ ഭേ​ദ​ഗ​തി വ​രു​ത്തി വി​ജ്ഞാ​പ​നം ഇ​റ​ക്കി​യ​ത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/130052/11813-people-caught-fever-in-the-state-today)