---
title: "അധ്യാപക അവാര്‍ഡിന്  അപേക്ഷ ക്ഷണിച്ചു"
english_title: "Applaynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/130117/applaynow"
published_at: "2023-07-14T09:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b0c872472b9_images.jpeg"
keywords: []
---

# അധ്യാപക അവാര്‍ഡിന്  അപേക്ഷ ക്ഷണിച്ചു

> **Lead Summary:**  2022ലെ ദേശീയ അധ്യാപക അവാര്‍ഡിന് കേന്ദ്രസര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ്, അംഗീകൃത അണ്‍-എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകര്‍ക്കും പ്രധാനാധ്യാപകര്‍ക്കും http://nationalawardstoteachers.education.gov.in എന്ന വെബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് നോമിനേഷന്‍ നേരിട്ട് അപ് ലോഡ് ചെയ്യാം. അവസാന തീയതി ജൂലൈ 15. 

## Article Content

 2022ലെ ദേശീയ അധ്യാപക അവാര്‍ഡിന് കേന്ദ്രസര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ്, അംഗീകൃത അണ്‍-എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകര്‍ക്കും പ്രധാനാധ്യാപകര്‍ക്കും http://nationalawardstoteachers.education.gov.in എന്ന വെബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് നോമിനേഷന്‍ നേരിട്ട് അപ് ലോഡ് ചെയ്യാം. അവസാന തീയതി ജൂലൈ 15. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/130117/applaynow)