---
title: "Njatuvela Chantha| ചിറ്റാരിപ്പറമ്പ് ഗ്രാമ പഞ്ചായത്തിന്റെയും കൃഷി ഭവന്റെയും നേതൃത്വത്തിൽ ഞാറ്റുവേല ചന്ത ആരംഭിച്ചു"
english_title: "#Njatuvela Chanta #started under the leadership #Chitariparamba Gram Panchayat #KrishiBhavan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/130192/njatuvela-chanta-started-under-the-leadership-chitariparam-gram-panchayatkrishi-bhavan"
published_at: "2023-07-14T12:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b0f14dab5f4_Picsart_23-07-14_12-09-55-378.jpg"
keywords: []
---

# Njatuvela Chantha| ചിറ്റാരിപ്പറമ്പ് ഗ്രാമ പഞ്ചായത്തിന്റെയും കൃഷി ഭവന്റെയും നേതൃത്വത്തിൽ ഞാറ്റുവേല ചന്ത ആരംഭിച്ചു

> **Lead Summary:** **ചിറ്റാരിപ്പറമ്പ്**: ചിറ്റാരിപ്പറമ്പ് ഗ്രാമ പഞ്ചായത്തിന്റെയും കൃഷി ഭവന്റെയും നേതൃത്വത്തിൽ ഞാറ്റുവേല ചന്ത ആരംഭിച്ചു.

## Article Content

**ചിറ്റാരിപ്പറമ്പ്**: ചിറ്റാരിപ്പറമ്പ് ഗ്രാമ പഞ്ചായത്തിന്റെയും കൃഷി ഭവന്റെയും നേതൃത്വത്തിൽ ഞാറ്റുവേല ചന്ത ആരംഭിച്ചു.

പൂവ്വത്തിൻ കീഴിൽ നടന്ന പരിപാടി കൂത്തുപറമ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആർ. ഷീല ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസി.വി.ബാലൻ അദ്ധ്യക്ഷനായി.

പഞ്ചായത്തഗംങ്ങളായ സിജ രാജീവൻ, കെ.വി.ശ്രീധരൻ, റോജ മണപ്പാട്ടി, സി.സി.സഹിൽ രാജ്, കൃഷി ഓഫീസർ സൗമ്യ.എ, നവാസ്. എ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/130192/njatuvela-chanta-started-under-the-leadership-chitariparam-gram-panchayatkrishi-bhavan)