---
title: "കേളകം ശ്രീ മൂർച്ചിലക്കാട്ടു മഹാദേവി ക്ഷേത്രത്തിൽ ബലിതർപ്പണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി."
english_title: " Preparations for Balitarpanam at Sri Murchilakatthu Mahadevi Temple, Kelakam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/130321/preparations-for-balitarpanam-at-sri-murchilakatthu-mahadevi-temple-kelakam"
published_at: "2023-07-14T19:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b14ed46a671_kelakam.jpg"
keywords: []
---

# കേളകം ശ്രീ മൂർച്ചിലക്കാട്ടു മഹാദേവി ക്ഷേത്രത്തിൽ ബലിതർപ്പണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.

> **Lead Summary:** **കേളകം:** കേളകം ശ്രീ മൂർച്ചിലക്കാട്ടു മഹാദേവി ക്ഷേത്രത്തിൽ കർക്കിട വാവിനോടനുബന്ധിച്ചുള്ള ബലി തർപ്പണ ചടങ്ങുകൾ 2023ജൂലൈ 17 രാവിലെ 5.30മുതൽ ക്ഷേത്ര ത്രിവേണി സംഗമ സ്ഥാനത്തു നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.. കർക്കിടക ദിവസങ്ങളിൽ എല്ലാ ദിവസവും ക്ഷേത്രത്തിൽ രാമായണ പാരായാണവും, വിശേഷാൽ പൂജകളും ഉണ്ടായിരിക്കും

## Article Content

**കേളകം:** കേളകം ശ്രീ മൂർച്ചിലക്കാട്ടു മഹാദേവി ക്ഷേത്രത്തിൽ കർക്കിട വാവിനോടനുബന്ധിച്ചുള്ള ബലി തർപ്പണ ചടങ്ങുകൾ 2023ജൂലൈ 17 രാവിലെ 5.30മുതൽ ക്ഷേത്ര ത്രിവേണി സംഗമ സ്ഥാനത്തു നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.. കർക്കിടക ദിവസങ്ങളിൽ എല്ലാ ദിവസവും ക്ഷേത്രത്തിൽ രാമായണ പാരായാണവും, വിശേഷാൽ പൂജകളും ഉണ്ടായിരിക്കും

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/130321/preparations-for-balitarpanam-at-sri-murchilakatthu-mahadevi-temple-kelakam)