---
title: "ഇസ്റോയുടെ ചാന്ദ്രയാൻ 3 ദൗത്യത്തിന്റെ തൽസമയ സംപ്രേക്ഷണം ഒരുക്കി വേക്കളം എ യു പി സ്കൂൾ. "
english_title: "Vekalam AUP School prepares live coverage of ISRO's Chandrayaan 3 mission. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/130357/vekalam-aup-school-prepares-live-coverage-of-isros-chandrayaan-3-mission"
published_at: "2023-07-14T21:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b16b15aca28_vekkalam.jpg"
keywords: []
---

# ഇസ്റോയുടെ ചാന്ദ്രയാൻ 3 ദൗത്യത്തിന്റെ തൽസമയ സംപ്രേക്ഷണം ഒരുക്കി വേക്കളം എ യു പി സ്കൂൾ. 

> **Lead Summary:** ഇസ്റോയുടെ ചാന്ദ്രയാൻ 3 ദൗത്യത്തിന്റെ തൽസമയ സംരക്ഷണം ഒരുക്കി വേക്കളം എ യു പി സ്കൂൾ. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് ഇസ്‌റോയുടെ ഏറ്റവും കരുത്തുറ്റ 'എം എൽ വി 3-എം 4' കുതിച്ചുയരുന്ന സുവർണ്ണ നിമിഷം. ചാന്ദ്രയാൻ മൂന്നിന്റെ അഭിമാന കുതിപ്പിന് സാക്ഷിയാകാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് സ്കൂളിലെ കുഞ്ഞുമക്കൾ. സ്കൂൾ ഹെഡ്മാസ്റ്റർ കെ പി രാജീവൻ ദൗത്യ വുമായി ബന്ധപ്പെട്ട ക്ലാസ് നൽകി.

## Article Content

ഇസ്റോയുടെ ചാന്ദ്രയാൻ 3 ദൗത്യത്തിന്റെ തൽസമയ സംരക്ഷണം ഒരുക്കി വേക്കളം എ യു പി സ്കൂൾ. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് ഇസ്‌റോയുടെ ഏറ്റവും കരുത്തുറ്റ 'എം എൽ വി 3-എം 4' കുതിച്ചുയരുന്ന സുവർണ്ണ നിമിഷം. ചാന്ദ്രയാൻ മൂന്നിന്റെ അഭിമാന കുതിപ്പിന് സാക്ഷിയാകാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് സ്കൂളിലെ കുഞ്ഞുമക്കൾ. സ്കൂൾ ഹെഡ്മാസ്റ്റർ കെ പി രാജീവൻ ദൗത്യ വുമായി ബന്ധപ്പെട്ട ക്ലാസ് നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/130357/vekalam-aup-school-prepares-live-coverage-of-isros-chandrayaan-3-mission)