---
title: "ഗ്ലോബൽ ഇന്ത്യ പബ്ലിക് സ്കൂളിൽ ഭരണഘടനാ ദിനം ആചരിച്ചു"
english_title: "Constitution day celebrated"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/13060/constitution-day-celebrated"
published_at: "2021-11-27T11:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a1c86095cdc_PicsArt_11-27-11.25.33.jpg"
keywords: []
---

# ഗ്ലോബൽ ഇന്ത്യ പബ്ലിക് സ്കൂളിൽ ഭരണഘടനാ ദിനം ആചരിച്ചു

> **Lead Summary:** വിളക്കോട് :ഭരണഘടനാ ദിനാചാരണത്തിന്റെ ഭാഗമായി നവംബർ 26 നു രാവിലെ 11 മണിക്ക് ഗ്ലോബൽ ഇന്ത്യ പബ്ലിക് സ്കൂളിൽ പ്രിൻസിപ്പൾ ഷാജി ആലുങ്കൽ ഭരണ ഘടനയുടെ ആമുഖം വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമായി വായിച്ചുകൊടുത്തു.

## Article Content

വിളക്കോട് :ഭരണഘടനാ ദിനാചാരണത്തിന്റെ ഭാഗമായി നവംബർ 26 നു രാവിലെ 11 മണിക്ക് ഗ്ലോബൽ ഇന്ത്യ പബ്ലിക് സ്കൂളിൽ പ്രിൻസിപ്പൾ ഷാജി ആലുങ്കൽ ഭരണ ഘടനയുടെ ആമുഖം വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമായി വായിച്ചുകൊടുത്തു.

പരിപാടിയിൽ ഇന്ത്യൻ ഭരണഘടനയുടെ മഹത്വത്തെക്കുറിച്ചു സോഷ്യൽ സയൻസ് അധ്യാപിക രഞ്ജു ബാബു സംസാരിച്ചു. മുബശ്ശിർ എം, അബിൻ വർഗീസ്, ദിവ്യാ ബാബു, ബിന്ദു പി വി, പ്രിനി പി പി, ജസ്‌ന കക്കോത്ത്, മൻസൂറ, ഡോളി ജോസ്, എയ്ഞ്ചൽ അന്ന, വിദ്യാർത്ഥികളായ ഫാത്തിമാ ഹാനിയ, ഫാത്തിമ നാദിയാ, ദിയ ഷനോജ് തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/13060/constitution-day-celebrated)