---
title: "എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ കൊളക്കാടില്‍ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു."
english_title: "A mass gathering was organized in Kolakad under the leadership of LDF. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/130642/a-mass-gathering-was-organized-in-kolakad-under-the-leadership-of-ldf"
published_at: "2023-07-15T20:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b2b2c10c16b_kolakad.jpg"
keywords: []
---

# എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ കൊളക്കാടില്‍ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു.

> **Lead Summary:** **കൊളക്കാട്:** മണിപ്പൂര്‍ വംശീയ കലാപത്തില്‍ പ്രതിഷേധിക്കുക, കേന്ദ്ര മണിപ്പൂര്‍ ഗവണ്‍മെന്റുകളുടെ നിഷ്‌ക്രിയത്വത്തിനെതിരെ എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ കൊളക്കാടില്‍ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു. കേരള കോണ്‍ഗ്രസ് എം ജില്ല സെക്രട്ടറി ജെയ്‌സണ്‍ ജീരകശ്ശേരി ഉദ്ഘാടനം ചെയ്തു.

## Article Content

**കൊളക്കാട്:** മണിപ്പൂര്‍ വംശീയ കലാപത്തില്‍ പ്രതിഷേധിക്കുക, കേന്ദ്ര മണിപ്പൂര്‍ ഗവണ്‍മെന്റുകളുടെ നിഷ്‌ക്രിയത്വത്തിനെതിരെ എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ കൊളക്കാടില്‍ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു. കേരള കോണ്‍ഗ്രസ് എം ജില്ല സെക്രട്ടറി ജെയ്‌സണ്‍ ജീരകശ്ശേരി ഉദ്ഘാടനം ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/130642/a-mass-gathering-was-organized-in-kolakad-under-the-leadership-of-ldf)