ദിശാ ദർശൻ മെറിറ്റ് പുരസ്കാര വിതരണോദ്ഘാടനം നവംബർ 30ന്

 ദിശാ ദർശൻ മെറിറ്റ് പുരസ്കാര വിതരണോദ്ഘാടനം നവംബർ 30ന്
Nov 27, 2021 11:49 AM | By Niranjana

ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരം ഇരിക്കൂർ നിയോജക മണ്ഡലത്തിലെ വിദ്യാർഥികളുടെ കഴിവുകൾ കണ്ടെത്താനും പ്രോൽസാഹിപ്പിക്കാൻ തുടങ്ങിയ ദിശാ ദർശൻ പദ്ധതിയുടെ മെറിറ്റ് അവാർഡ് വിതരണത്തിന്റെ ഉദ്ഘാടനം നവംബർ 30ന് 2.30ന് മടമ്പം മേരിലാൻഡ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.


കെ.സുധാകരൻ എംപി ഉദ്ഘാടന കർമം നിർവഹിക്കും.


ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ, കലക്ടർ എസ്.ചന്ദ്ര ശേഖർ, മുൻ മന്ത്രി കെ.സി.ജോ സഫ് എന്നിവർ ഉൾപ്പെടെ നിരവ ധി പേർ പങ്കെടുക്കുന്നുണ്ട്. ശ്രീകണ്ഠാപുരം നഗരസഭ, ഇരിക്കൂർ പഞ്ചായത്ത് എന്നിവിടങ്ങളിലെ 1600 കുട്ടികളെയാണ് ആദരിക്കുന്നത്.


തുടർന്ന് നിയോജക മണ്ഡല ത്തിലെ എല്ലാ പഞ്ചായത്തുകളിലും ഇത്തരത്തിൽ ആദരിക്കൽ പരിപാടി നടത്തും.


വിവിധ ദിവസങ്ങളിലായാണ് പരിപാടി സംഘടിപ്പിക്കുക.വിദ്യാർഥികളുടെ കഴിവുകൾ കണ്ടെത്തി അവരെ ഉന്നതങ്ങളിൽ എത്തിക്കാ നായി തുടക്കം കുറിച്ച പദ്ധതിയാണ് ദിശാ ദർശൻ.


ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ബിന്ദു ഉദ്ഘാടനം ചെയ്തതിനു ശേഷം ധാരാളം ഓൺലൈൻ കരിയർ ഗൈഡൻസ് പരിപാടികൾ സം ഘടിപ്പിച്ചിട്ടുണ്ട്.


വിദ്യാഭ്യാസ മേഖലയിലെ ധാരാളം പ്രതിഭകളോട് ആശയ വിനി മയം നടത്താൻ വിദ്യാർഥികൾക്ക് അവസരം ഒരുക്കി കൊടുത്തതായി സജീവ് ജോസഫ് എംഎൽഎ, എം.ഒ.മാധവൻ, എം.ഒ.ചന്ദ്രശേഖ രൻ, എം.വി.സുനിൽകുമാർ, സിജോ മറ്റപ്പള്ളി എന്നിവർ അറിയിച്ചു.

Disha darshan

Next TV

Related Stories
#kannur l ജില്ലാ തല വിഎഫ്സിയിൽ ആദ്യദിനം 512 പേർ പോസ്റ്റൽ വോട്ട് ചെയ്തു

Apr 23, 2024 02:32 PM

#kannur l ജില്ലാ തല വിഎഫ്സിയിൽ ആദ്യദിനം 512 പേർ പോസ്റ്റൽ വോട്ട് ചെയ്തു

ജില്ലാ തല വിഎഫ്സിയിൽ ആദ്യദിനം 512 പേർ പോസ്റ്റൽ വോട്ട് ചെയ്തു...

Read More >>
#kannur l കെ സുധാകരന്റെ മുൻ പി എ ബിജെപിയിൽ ചേർന്നു

Apr 23, 2024 02:17 PM

#kannur l കെ സുധാകരന്റെ മുൻ പി എ ബിജെപിയിൽ ചേർന്നു

കെ സുധാകരന്റെ മുൻ പി എ ബിജെപിയിൽ ചേർന്നു...

Read More >>
ഓൺലൈൻ പാർട്ട്‌ ടൈം ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് വളപട്ടണം സ്വദേശിക്ക് 37000 രൂപ നഷ്ടമായി

Apr 23, 2024 12:35 PM

ഓൺലൈൻ പാർട്ട്‌ ടൈം ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് വളപട്ടണം സ്വദേശിക്ക് 37000 രൂപ നഷ്ടമായി

ഓൺലൈൻ പാർട്ട്‌ ടൈം ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് വളപട്ടണം സ്വദേശിക്ക് 37000 രൂപ...

Read More >>
തിരഞ്ഞെടുപ്പ് സുരക്ഷ: പേരാവൂരിൽ രാഷ്ട്രീയപാർട്ടി നേതാക്കളുടെ യോഗം ചേർന്നു

Apr 23, 2024 12:06 PM

തിരഞ്ഞെടുപ്പ് സുരക്ഷ: പേരാവൂരിൽ രാഷ്ട്രീയപാർട്ടി നേതാക്കളുടെ യോഗം ചേർന്നു

തിരഞ്ഞെടുപ്പ് സുരക്ഷ: പേരാവൂരിൽ രാഷ്ട്രീയപാർട്ടി നേതാക്കളുടെ യോഗം...

Read More >>
തെരഞ്ഞെടുപ്പിന് കേരളം സുസജ്ജം, കള്ളവോട്ടിന് ശ്രമിച്ചാൽ കർശന നടപടി: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

Apr 23, 2024 11:26 AM

തെരഞ്ഞെടുപ്പിന് കേരളം സുസജ്ജം, കള്ളവോട്ടിന് ശ്രമിച്ചാൽ കർശന നടപടി: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

തെരഞ്ഞെടുപ്പിന് കേരളം സുസജ്ജം, കള്ളവോട്ടിന് ശ്രമിച്ചാൽ കർശന നടപടി: മുഖ്യ തെരഞ്ഞെടുപ്പ്...

Read More >>
താമരശ്ശേരി ചുരത്തിൽ വാഹനാപകടം:  വയോധികൻ മരിച്ചു

Apr 23, 2024 10:57 AM

താമരശ്ശേരി ചുരത്തിൽ വാഹനാപകടം: വയോധികൻ മരിച്ചു

താമരശ്ശേരി ചുരത്തിൽ വാഹനാപകടം: വയോധികൻ...

Read More >>
Top Stories