---
title: "വേക്കളം എയിഡഡ് യു.പി സ്കൂളിൽ പി.ടി. എ ജനറൽ ബോഡി യോഗവും ബോധവത്കരണ ക്ലാസും നടന്നു. "
english_title: "Vekalam Aided UP School PT. A general body meeting and awareness class was held. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/130694/vekalam-aided-up-school-pt-a-general-body-meeting-and-awareness-class-was-held"
published_at: "2023-07-15T22:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b2d47f9e29b_vekalm_school.jpg"
keywords: []
---

# വേക്കളം എയിഡഡ് യു.പി സ്കൂളിൽ പി.ടി. എ ജനറൽ ബോഡി യോഗവും ബോധവത്കരണ ക്ലാസും നടന്നു. 

> **Lead Summary:** **പെരുന്തോടി: **വേക്കളം എയിഡഡ് യു.പി.സ്കൂളിൽ പിടി എ ജനറൽ ബോഡി യോഗം ചേർന്നു. പി.ടി.എ പ്രസിഡന്റായി ശ്രീ .ബഷീർ കെ.എ , മദർ പി ടി എ പ്രസിഡന്റായി ശ്രീമതി രമിഷ സജീവൻ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. പാരന്റിംഗ് മൊബൈൽ അഡിക്ഷൻ എന്നീ വിഷയത്തെക്കുറിച്ച് കോളയാട് പഞ്ചായത്ത് കമ്മ്യൂണിറ്റി വിമൻ ഫെസിലിറ്റേറ്റർ മിസ് അനഘയും മഴക്കാല രോഗങ്ങളെക്കുറിച്ചും പകർച്ചവ്യാധികളെക്കുറിച്ചും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീമതി അൽക്ക ബാബു എന്നിവർ ക്ലാസെടുത്തു.

## Article Content

**പെരുന്തോടി: **വേക്കളം എയിഡഡ് യു.പി.സ്കൂളിൽ പിടി എ ജനറൽ ബോഡി യോഗം ചേർന്നു. പി.ടി.എ പ്രസിഡന്റായി ശ്രീ .ബഷീർ കെ.എ , മദർ പി ടി എ പ്രസിഡന്റായി ശ്രീമതി രമിഷ സജീവൻ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. പാരന്റിംഗ് മൊബൈൽ അഡിക്ഷൻ എന്നീ വിഷയത്തെക്കുറിച്ച് കോളയാട് പഞ്ചായത്ത് കമ്മ്യൂണിറ്റി വിമൻ ഫെസിലിറ്റേറ്റർ മിസ് അനഘയും മഴക്കാല രോഗങ്ങളെക്കുറിച്ചും പകർച്ചവ്യാധികളെക്കുറിച്ചും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീമതി അൽക്ക ബാബു എന്നിവർ ക്ലാസെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/130694/vekalam-aided-up-school-pt-a-general-body-meeting-and-awareness-class-was-held)