---
title: "സം​സ്ഥാ​ന​ത്ത് പ​നി​ക്ക് ഇ​ന്നും കു​റ​വി​ല്ല. ശ​നി​യാ​ഴ്ച അ​ഞ്ച് പേ​ർ പ​നി ബാ​ധി​ച്ച് മ​രി​ച്ചു. "
english_title: "There is no reduction in fever in the state even today. Five people died of fever on Saturday. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/130697/there-is-no-reduction-in-fever-in-the-state-even-today-five-people-died-of-fever-on-saturday"
published_at: "2023-07-15T23:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b2df9be192f_DFSDFGDSGDF.jpg"
keywords: []
---

# സം​സ്ഥാ​ന​ത്ത് പ​നി​ക്ക് ഇ​ന്നും കു​റ​വി​ല്ല. ശ​നി​യാ​ഴ്ച അ​ഞ്ച് പേ​ർ പ​നി ബാ​ധി​ച്ച് മ​രി​ച്ചു. 

> **Lead Summary:** **തി​രു​വ​ന​ന്ത​പു​രം: **സം​സ്ഥാ​ന​ത്ത് പ​നി​ക്ക് ഇ​ന്നും കു​റ​വി​ല്ല. ശ​നി​യാ​ഴ്ച അ​ഞ്ച് പേ​ർ പ​നി ബാ​ധി​ച്ച് മ​രി​ച്ചു. ഒ​രാ​ളു​ടെ മ​ര​ണം ഡെ​ങ്കി​പ്പ​നി​യെ തു​ട​ർ​ന്നാ​ണെ​ന്നു സ്ഥി​രീ​ക​രി​ച്ചു. ‌ എ​ച്1 എ​ൻ1 ബാ​ധി​ച്ചും എ​ലി​പ്പ​നി ബാ​ധി​ച്ചും ഓ​രോ​രു​ത്ത​ർ മ​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം പോ​ത്ത​ൻ​കോ​ട് അ​ഞ്ച് മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞ് മ​രി​ച്ച​ത് ജ​പ്പാ​ൻ ജ്വ​രം ബാ​ധി​ച്ചാ​ണോ എ​ന്നു സം​ശ​യി​ക്കു​ന്നു. ഇ​ക്കാ​ര്യ​ത്തി​ൽ സ്ഥി​രീ​ക​ര​ണ​മു​ണ്ടാ​യി​ട്ടി​ല്ല. അ​തേ​സ​മ​യം പേ​വി​ഷ ബാ​ധ​യേ​റ്റ് ഒ​രാ​ൾ മ​രി​ച്ചു. ക​ള​മ​ശ്ശേ​രി​യി​ൽ 27കാ​ര​ൻ മ​രി​ച്ച​ത് പേ​വി​ഷ ബാ​ധ​യെ തു​ട​ർ​ന്നാ​ണ് എ​ന്നു സ്ഥി​രീ​ക​രി​ച്ചു.

## Article Content

**തി​രു​വ​ന​ന്ത​പു​രം: **സം​സ്ഥാ​ന​ത്ത് പ​നി​ക്ക് ഇ​ന്നും കു​റ​വി​ല്ല. ശ​നി​യാ​ഴ്ച അ​ഞ്ച് പേ​ർ പ​നി ബാ​ധി​ച്ച് മ​രി​ച്ചു. ഒ​രാ​ളു​ടെ മ​ര​ണം ഡെ​ങ്കി​പ്പ​നി​യെ തു​ട​ർ​ന്നാ​ണെ​ന്നു സ്ഥി​രീ​ക​രി​ച്ചു. ‌ എ​ച്1 എ​ൻ1 ബാ​ധി​ച്ചും എ​ലി​പ്പ​നി ബാ​ധി​ച്ചും ഓ​രോ​രു​ത്ത​ർ മ​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം പോ​ത്ത​ൻ​കോ​ട് അ​ഞ്ച് മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞ് മ​രി​ച്ച​ത് ജ​പ്പാ​ൻ ജ്വ​രം ബാ​ധി​ച്ചാ​ണോ എ​ന്നു സം​ശ​യി​ക്കു​ന്നു. ഇ​ക്കാ​ര്യ​ത്തി​ൽ സ്ഥി​രീ​ക​ര​ണ​മു​ണ്ടാ​യി​ട്ടി​ല്ല. അ​തേ​സ​മ​യം പേ​വി​ഷ ബാ​ധ​യേ​റ്റ് ഒ​രാ​ൾ മ​രി​ച്ചു. ക​ള​മ​ശ്ശേ​രി​യി​ൽ 27കാ​ര​ൻ മ​രി​ച്ച​ത് പേ​വി​ഷ ബാ​ധ​യെ തു​ട​ർ​ന്നാ​ണ് എ​ന്നു സ്ഥി​രീ​ക​രി​ച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/130697/there-is-no-reduction-in-fever-in-the-state-even-today-five-people-died-of-fever-on-saturday)