---
title: "തൃ​ശൂ​രി​ല്‍ യു​വാ​വി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭാ​ര്യ​യെ അ​റ​സ്റ്റ് ചെ​യ്തു. "
english_title: "Wife arrested in connection with death of young man in Thrissur."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/130768/wife-arrested-in-connection-with-death-of-young-man-in-thrissur"
published_at: "2023-07-16T10:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b37c3206d7c_arrwst.jpg"
keywords: []
---

# തൃ​ശൂ​രി​ല്‍ യു​വാ​വി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭാ​ര്യ​യെ അ​റ​സ്റ്റ് ചെ​യ്തു. 

> **Lead Summary:** **തൃ​ശൂ​ർ: **തൃ​ശൂ​രി​ല്‍ യു​വാ​വി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭാ​ര്യ​യെ അ​റ​സ്റ്റ് ചെ​യ്തു. വ​ര​ന്ത​ര​പ്പി​ള്ളി ക​ല​വ​റ​ക്കു​ന്ന് വി​നോ​ദ് കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ ഭാ​ര്യ നി​ഷ​യെ ആ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കൊ​ല്ല​പ്പെ​ട്ട വി​നോ​ദ് കൂ​ലി​പ്പ​ണി​ക്കാ​ര​നാ​ണ്. തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​രി​യാ​ണ് നി​ഷ. ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം. നി​ഷ​യു​ടെ ഫോ​ണ്‍ വി​ളി​ക​ളി​ല്‍ വി​നോ​ദി​ന് സം​ശ​യ​മു​ണ്ടാ​യി​രു​ന്നു. ഇ​തേ​ച്ചൊ​ല്ലി ഇ​രു​വ​രും പ​തി​വാ​യി വ​ഴ​ക്കി​ട്ടി​രു​ന്നു. സം​ഭ​വ​ദി​വസം ജോ​ലി ക​ഴി​ഞ്ഞെ​ത്തി​യ വി​നോ​ദ് ഭാ​ര്യ ഫോ​ണ്‍ വി​ളി​ച്ചി​രി​ക്കു​ന്ന​ത് ക​ണ്ടു. തു​ട​ര്‍​ന്ന് ഇ​തേ​ച്ചൊ​ല്ലി ഇ​രു​വ​രും വ​ഴ​ക്കി​ടു​ക​യും ഫോ​ണ്‍ പി​ടി​ച്ചെ​ടു​ക്കാ​ന്‍ വി​നോ​ദ് ശ്ര​മി​ക്കു​ക​യും ചെ​യ്തു. ഇ​രു​വ​രും ത​മ്മി​ല്‍ പി​ടി​വ​ലി​യു​ണ്ടാ​യ​പ്പോ​ള്‍ വി​നോ​ദ്, നി​ഷ​യു​ടെ കൈ​പി​ടി​ച്ച് തി​രി​ച്ചു. ഇ​തി​ല്‍ കു​പി​ത​യാ​യ നി​ഷ സ​മീ​പ​ത്തി​രു​ന്ന ക​റി​ക്ക​ത്തി​യെ​ടു​ത്ത് വി​നോ​ദി​നെ കു​ത്തു​ക​യാ​യി​രു​ന്നു. നെ​ഞ്ചി​ല്‍ കു​ത്തേ​റ്റ വി​നോ​ദ് ക​ട്ടി​ലി​ല്‍ ഇ​രു​ന്ന​പ്പോ​ള്‍ ഭ​യ​പ്പെ​ട്ടു​പോ​യ നി​ഷ മു​റി​വ് അ​മ​ര്‍​ത്തി​പ്പി​ടി​ച്ചു. ഇ​ത് ആ​ന്ത​രി​ക ര​ക്ത​സ്രാ​വ​ത്തി​ന് കാ​ര​ണ​മാ​യി. ഇ​തോ​ടെ വി​നോ​ദ് ത​ള​ര്‍​ന്നു​പോ​യെ​ന്നാ​ണ് സൂ​ച​ന. കു​റേ​സ​മ​യ​മാ​യി​ട്ടും ര​ക്ത​സ്രാ​വം നി​ല​യ്ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് നി​ഷ​യാ​ണ് വി​നോ​ദി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ചി​കി​ത്സ​യ്ക്കി​ടെ വി​നോ​ദ് മ​രി​ച്ചു. പി​ടി​വ​ലി​ക്കി​ടെ എ​ന്തോ​കൊ​ണ്ട് മു​റി​വു​ണ്ടാ​യെ​ന്നാ​ണ് നി​ഷ ആ​ശു​പ​ത്രി​യി​ല്‍ പ​റ​ഞ്ഞി​രു​ന്ന​ത്.

## Article Content

**തൃ​ശൂ​ർ: **തൃ​ശൂ​രി​ല്‍ യു​വാ​വി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭാ​ര്യ​യെ അ​റ​സ്റ്റ് ചെ​യ്തു. വ​ര​ന്ത​ര​പ്പി​ള്ളി ക​ല​വ​റ​ക്കു​ന്ന് വി​നോ​ദ് കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ ഭാ​ര്യ നി​ഷ​യെ ആ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കൊ​ല്ല​പ്പെ​ട്ട വി​നോ​ദ് കൂ​ലി​പ്പ​ണി​ക്കാ​ര​നാ​ണ്. തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​രി​യാ​ണ് നി​ഷ. ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം. നി​ഷ​യു​ടെ ഫോ​ണ്‍ വി​ളി​ക​ളി​ല്‍ വി​നോ​ദി​ന് സം​ശ​യ​മു​ണ്ടാ​യി​രു​ന്നു. ഇ​തേ​ച്ചൊ​ല്ലി ഇ​രു​വ​രും പ​തി​വാ​യി വ​ഴ​ക്കി​ട്ടി​രു​ന്നു. സം​ഭ​വ​ദി​വസം ജോ​ലി ക​ഴി​ഞ്ഞെ​ത്തി​യ വി​നോ​ദ് ഭാ​ര്യ ഫോ​ണ്‍ വി​ളി​ച്ചി​രി​ക്കു​ന്ന​ത് ക​ണ്ടു. തു​ട​ര്‍​ന്ന് ഇ​തേ​ച്ചൊ​ല്ലി ഇ​രു​വ​രും വ​ഴ​ക്കി​ടു​ക​യും ഫോ​ണ്‍ പി​ടി​ച്ചെ​ടു​ക്കാ​ന്‍ വി​നോ​ദ് ശ്ര​മി​ക്കു​ക​യും ചെ​യ്തു. ഇ​രു​വ​രും ത​മ്മി​ല്‍ പി​ടി​വ​ലി​യു​ണ്ടാ​യ​പ്പോ​ള്‍ വി​നോ​ദ്, നി​ഷ​യു​ടെ കൈ​പി​ടി​ച്ച് തി​രി​ച്ചു. ഇ​തി​ല്‍ കു​പി​ത​യാ​യ നി​ഷ സ​മീ​പ​ത്തി​രു​ന്ന ക​റി​ക്ക​ത്തി​യെ​ടു​ത്ത് വി​നോ​ദി​നെ കു​ത്തു​ക​യാ​യി​രു​ന്നു. നെ​ഞ്ചി​ല്‍ കു​ത്തേ​റ്റ വി​നോ​ദ് ക​ട്ടി​ലി​ല്‍ ഇ​രു​ന്ന​പ്പോ​ള്‍ ഭ​യ​പ്പെ​ട്ടു​പോ​യ നി​ഷ മു​റി​വ് അ​മ​ര്‍​ത്തി​പ്പി​ടി​ച്ചു. ഇ​ത് ആ​ന്ത​രി​ക ര​ക്ത​സ്രാ​വ​ത്തി​ന് കാ​ര​ണ​മാ​യി. ഇ​തോ​ടെ വി​നോ​ദ് ത​ള​ര്‍​ന്നു​പോ​യെ​ന്നാ​ണ് സൂ​ച​ന. കു​റേ​സ​മ​യ​മാ​യി​ട്ടും ര​ക്ത​സ്രാ​വം നി​ല​യ്ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് നി​ഷ​യാ​ണ് വി​നോ​ദി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ചി​കി​ത്സ​യ്ക്കി​ടെ വി​നോ​ദ് മ​രി​ച്ചു. പി​ടി​വ​ലി​ക്കി​ടെ എ​ന്തോ​കൊ​ണ്ട് മു​റി​വു​ണ്ടാ​യെ​ന്നാ​ണ് നി​ഷ ആ​ശു​പ​ത്രി​യി​ല്‍ പ​റ​ഞ്ഞി​രു​ന്ന​ത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/130768/wife-arrested-in-connection-with-death-of-young-man-in-thrissur)