---
title: "അ​യ​ര്‍​ല​ന്‍​ഡി​ലെ കോ​ര്‍​ക്കി​ല്‍ മ​ല​യാ​ളി യു​വ​തി​യെ കു​ത്തേ​റ്റ് മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. "
english_title: "Malayali girl stabbed to death in Cork, Ireland Found in "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/130789/malayali-girl-stabbed-to-death-in-cork-ireland-found-in"
published_at: "2023-07-16T11:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b38b9c32dbb_dfgdhfjgjhk.jpg"
keywords: []
---

# അ​യ​ര്‍​ല​ന്‍​ഡി​ലെ കോ​ര്‍​ക്കി​ല്‍ മ​ല​യാ​ളി യു​വ​തി​യെ കു​ത്തേ​റ്റ് മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. 

> **Lead Summary:** **ഡ​ബ്ലി​ൻ:** അ​യ​ര്‍​ല​ന്‍​ഡി​ലെ കോ​ര്‍​ക്കി​ല്‍ മ​ല​യാ​ളി യു​വ​തി​യെ കു​ത്തേ​റ്റ് മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. പാ​ല​ക്കാ​ട് സ്വ​ദേ​ശി ദീ​പ​യെ​യാ​ണ് കി​ട​പ്പു​മു​റി​യി​ല്‍ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ല്‍ ഭ​ര്‍​ത്താ​വ് റി​ജി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച കാ​ര​ണം വ്യ​ക്ത​മ​ല്ല. ഇ​വ​ര്‍​ക്ക്‌ അ​ഞ്ച് വ​യ​സു​ള്ള ഒ​രു മ​ക​നു​ണ്ട്. കു​ട്ടി​യു​ടെ സം​ര​ക്ഷ​ണ​ത്തി​ന് ദീ​പ​യു​ടെ കു​ടും​ബം ലെ​യ്സ​ൺ ഓ​ഫീ​സ​റെ നി​യോ​ഗി​ച്ചു.

## Article Content

**ഡ​ബ്ലി​ൻ:** അ​യ​ര്‍​ല​ന്‍​ഡി​ലെ കോ​ര്‍​ക്കി​ല്‍ മ​ല​യാ​ളി യു​വ​തി​യെ കു​ത്തേ​റ്റ് മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. പാ​ല​ക്കാ​ട് സ്വ​ദേ​ശി ദീ​പ​യെ​യാ​ണ് കി​ട​പ്പു​മു​റി​യി​ല്‍ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ല്‍ ഭ​ര്‍​ത്താ​വ് റി​ജി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച കാ​ര​ണം വ്യ​ക്ത​മ​ല്ല. ഇ​വ​ര്‍​ക്ക്‌ അ​ഞ്ച് വ​യ​സു​ള്ള ഒ​രു മ​ക​നു​ണ്ട്. കു​ട്ടി​യു​ടെ സം​ര​ക്ഷ​ണ​ത്തി​ന് ദീ​പ​യു​ടെ കു​ടും​ബം ലെ​യ്സ​ൺ ഓ​ഫീ​സ​റെ നി​യോ​ഗി​ച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/130789/malayali-girl-stabbed-to-death-in-cork-ireland-found-in)