---
title: "ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ന്നും ഇ​റ​ക്കി​ക്കൊ​ണ്ടു​പോ​യി  എം​എ​ൽ​എ."
english_title: "The KSU activists who were taken into custody were also released from the police station. MLA took away. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/130797/the-ksu-activists-who-were-taken-into-custody-were-also-released-from-the-police-station-mla-took-away"
published_at: "2023-07-16T12:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b3903991a47_gfcvjbjk.jpg"
keywords: []
---

# ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ന്നും ഇ​റ​ക്കി​ക്കൊ​ണ്ടു​പോ​യി  എം​എ​ൽ​എ.

> **Lead Summary:** **കാ​ല​ടി: **ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ന്നും ഇ​റ​ക്കി​ക്കൊ​ണ്ടു​പോ​യി റോ​ജി എം. ​ജോ​ൺ എം​എ​ൽ​എ. കാ​ല​ടി പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് സം​ഭ​വം. പു​ല​ർ​ച്ചെ​യാ​ണ് കാ​ല​ടി ശ്രീ​ശ​ങ്ക​ര കോ​ള​ജി​ലെ ഏ​ഴ് കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​രാ​യ വി​ദ്യാ​ർ​ഥി​ക​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്. ഇ​തി​ൽ ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ളെ വീ​ട്ടി​ൽ നി​ന്നാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്. ഇ​തി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധം ഉ​യ​ർ​ന്ന​ത്. ബെ​ന്നി ബ​ഹ​നാ​ൻ എം​പി​യും എം​എ​ൽ​എ​മാ​രാ​യ റോ​ജി എം. ​ജോ​ണും സ​നീ​ഷ് ജോ​സ​ഫു​മാ​ണ് പ്ര​തി​ഷേ​ധ​വു​മാ​യി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യ​ത്. ഇ​തി​നി​ടെ​യാ​ണ്, റോ​ജി എം. ​ജോ​ൺ ലോ​ക്ക​പ്പി​ൽ നി​ന്ന് വി​ദ്യാ​ർ​ഥി​ക​ളെ പു​റ​ത്തി​റ​ക്കി​യ​ത്.

## Article Content

**കാ​ല​ടി: **ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ന്നും ഇ​റ​ക്കി​ക്കൊ​ണ്ടു​പോ​യി റോ​ജി എം. ​ജോ​ൺ എം​എ​ൽ​എ. കാ​ല​ടി പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് സം​ഭ​വം. പു​ല​ർ​ച്ചെ​യാ​ണ് കാ​ല​ടി ശ്രീ​ശ​ങ്ക​ര കോ​ള​ജി​ലെ ഏ​ഴ് കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​രാ​യ വി​ദ്യാ​ർ​ഥി​ക​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്. ഇ​തി​ൽ ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ളെ വീ​ട്ടി​ൽ നി​ന്നാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്. ഇ​തി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധം ഉ​യ​ർ​ന്ന​ത്. ബെ​ന്നി ബ​ഹ​നാ​ൻ എം​പി​യും എം​എ​ൽ​എ​മാ​രാ​യ റോ​ജി എം. ​ജോ​ണും സ​നീ​ഷ് ജോ​സ​ഫു​മാ​ണ് പ്ര​തി​ഷേ​ധ​വു​മാ​യി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യ​ത്. ഇ​തി​നി​ടെ​യാ​ണ്, റോ​ജി എം. ​ജോ​ൺ ലോ​ക്ക​പ്പി​ൽ നി​ന്ന് വി​ദ്യാ​ർ​ഥി​ക​ളെ പു​റ​ത്തി​റ​ക്കി​യ​ത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/130797/the-ksu-activists-who-were-taken-into-custody-were-also-released-from-the-police-station-mla-took-away)