---
title: "പ​ള്ളി കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം."
english_title: "The church was broken into and fds robbery"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/130805/the-church-was-broken-into-and-fds-robbery"
published_at: "2023-07-16T12:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b395d6f1ed3_dfguhijkopl;.jpg"
keywords: []
---

# പ​ള്ളി കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം.

> **Lead Summary:** ഇ​ടു​ക്കി: നെ​ടു​ങ്ക​ണ്ട​ത്ത് പ​ള്ളി കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം. സെ​ന്‍റ്. പോ​ള്‍​സ് സി​എ​സ്‌​ഐ പ​ള്ളി​യി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. പ​ള്ളി​യു​ടെ ഉ​ള്ളി​ലെ അ​ല​മാ​ര​യി​ല്‍ സൂ​ക്ഷി​ച്ച പ​ണം മോ​ഷ്ടാ​ക്ക​ള്‍ ക​വ​ര്‍​ന്നു. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

## Article Content

ഇ​ടു​ക്കി: നെ​ടു​ങ്ക​ണ്ട​ത്ത് പ​ള്ളി കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം. സെ​ന്‍റ്. പോ​ള്‍​സ് സി​എ​സ്‌​ഐ പ​ള്ളി​യി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. പ​ള്ളി​യു​ടെ ഉ​ള്ളി​ലെ അ​ല​മാ​ര​യി​ല്‍ സൂ​ക്ഷി​ച്ച പ​ണം മോ​ഷ്ടാ​ക്ക​ള്‍ ക​വ​ര്‍​ന്നു. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/130805/the-church-was-broken-into-and-fds-robbery)