---
title: "റോഡിലെ കുഴിയില്‍ വീണ് അപകടം; ജീപ്പ് ഓടിച്ചയാള്‍ക്കെതിരെ കേസ്"
english_title: "Accident by falling into a pothole on the road; Case against the jeep driver "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/130808/accident-by-falling-into-a-pothole-on-the-road-case-against-the-jeep-driver"
published_at: "2023-07-16T12:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b3975abe623_accident_thar.jpg"
keywords: []
---

# റോഡിലെ കുഴിയില്‍ വീണ് അപകടം; ജീപ്പ് ഓടിച്ചയാള്‍ക്കെതിരെ കേസ്

> **Lead Summary:** **പൊന്നാനി:** പൊന്നാനിയില്‍ ദേശീയപാത നിര്‍മാണത്തിനെടുത്ത കുഴിയില്‍ വീണ് അപകടമുണ്ടായതില്‍ ജീപ്പ് ഓടിച്ച കരുനാഗപ്പള്ളി സ്വദേശി അഷ്റഫിനെതിരെ കേസ്. അലക്ഷ്യമായി വാഹനം ഓടിച്ചെന്ന പേരിലാണ് പെരുമ്പടപ്പ് പൊലീസിന്റെ വിചിത്ര നടപടി. അപകടത്തിന് കാരണം സിഗ്നല്‍ ഇല്ലാത്തതെന്ന് അഷ്റഫ് പരാതിപ്പെട്ടിരുന്നു. അപകടത്തില്‍ അഷ്റഫിനും കുടുംബത്തിനും പരുക്കേറ്റിരുന്നു

## Article Content

**പൊന്നാനി:** പൊന്നാനിയില്‍ ദേശീയപാത നിര്‍മാണത്തിനെടുത്ത കുഴിയില്‍ വീണ് അപകടമുണ്ടായതില്‍ ജീപ്പ് ഓടിച്ച കരുനാഗപ്പള്ളി സ്വദേശി അഷ്റഫിനെതിരെ കേസ്. അലക്ഷ്യമായി വാഹനം ഓടിച്ചെന്ന പേരിലാണ് പെരുമ്പടപ്പ് പൊലീസിന്റെ വിചിത്ര നടപടി. അപകടത്തിന് കാരണം സിഗ്നല്‍ ഇല്ലാത്തതെന്ന് അഷ്റഫ് പരാതിപ്പെട്ടിരുന്നു. അപകടത്തില്‍ അഷ്റഫിനും കുടുംബത്തിനും പരുക്കേറ്റിരുന്നു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/130808/accident-by-falling-into-a-pothole-on-the-road-case-against-the-jeep-driver)