---
title: " പോ​ലീ​സ് ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ച് മൂ​ന്ന് പോ​ലീ​സു​കാ​രു​ള്‍​പ്പെ​ടെ എ​ട്ടു പേ​ര്‍​ക്ക് പ​രി​ക്ക്. "
english_title: "Eight people including three policemen were killed in a collision between a police bus and a car. to "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/130891/eight-people-including-three-policemen-were-killed-in-a-collision-between-a-police-bus-and-a-car-to"
published_at: "2023-07-16T17:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b3e252af37c_dfdgfhfgxx.jpg"
keywords: []
---

#  പോ​ലീ​സ് ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ച് മൂ​ന്ന് പോ​ലീ​സു​കാ​രു​ള്‍​പ്പെ​ടെ എ​ട്ടു പേ​ര്‍​ക്ക് പ​രി​ക്ക്. 

> **Lead Summary:** **കോ​ഴി​ക്കോ​ട്: **കൊ​യി​ലാ​ണ്ടി​യി​ല്‍ പോ​ലീ​സ് ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ച് മൂ​ന്ന് പോ​ലീ​സു​കാ​രു​ള്‍​പ്പെ​ടെ എ​ട്ടു പേ​ര്‍​ക്ക് പ​രി​ക്ക്. പ്ര​തി​ക​ളു​മാ​യി ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ പോ​യി മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. പ​രി​ക്കേ​റ്റ ഏ​ഴു പേ​രെ കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഒ​രാ​ളെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. മ​ല​പ്പു​റം എ​ആ​ര്‍ ക്യാ​മ്പി​ലെ ബ​സാ​ണ് അ​പ​ക​ട​ത്തി​ല്‍ പെ​ട്ട​ത്.

## Article Content

**കോ​ഴി​ക്കോ​ട്: **കൊ​യി​ലാ​ണ്ടി​യി​ല്‍ പോ​ലീ​സ് ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ച് മൂ​ന്ന് പോ​ലീ​സു​കാ​രു​ള്‍​പ്പെ​ടെ എ​ട്ടു പേ​ര്‍​ക്ക് പ​രി​ക്ക്. പ്ര​തി​ക​ളു​മാ​യി ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ പോ​യി മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. പ​രി​ക്കേ​റ്റ ഏ​ഴു പേ​രെ കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഒ​രാ​ളെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. മ​ല​പ്പു​റം എ​ആ​ര്‍ ക്യാ​മ്പി​ലെ ബ​സാ​ണ് അ​പ​ക​ട​ത്തി​ല്‍ പെ​ട്ട​ത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/130891/eight-people-including-three-policemen-were-killed-in-a-collision-between-a-police-bus-and-a-car-to)