---
title: "പൊട്ടക്കിണറ്റിൽ നിന്നും രാജാവെമ്പാലയെ പിടികൂടി. "
english_title: "Rajavembala was caught from Potakinet. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/130901/rajavembala-was-caught-from-potakinet"
published_at: "2023-07-16T18:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b3e9f0c13f3_fghfhfghfgh.jpg"
keywords: []
---

# പൊട്ടക്കിണറ്റിൽ നിന്നും രാജാവെമ്പാലയെ പിടികൂടി. 

> **Lead Summary:** **കൊട്ടിയൂർ: **കൊട്ടിയൂർ പന്നിയാമലയിൽ പൊട്ടക്കിണറ്റിൽ നിന്നും രാജാവെമ്പാലയെ പിടികൂടി. കഴിഞ്ഞദിവസമാണ് പന്നിയാമലയിലെ സ്വകാര്യവ്യക്തിയുടെ പൊട്ടക്കിണറ്റിൽ നിന്നും രാജവെമ്പാലയെ കണ്ടത്.

## Article Content

**കൊട്ടിയൂർ: **കൊട്ടിയൂർ പന്നിയാമലയിൽ പൊട്ടക്കിണറ്റിൽ നിന്നും രാജാവെമ്പാലയെ പിടികൂടി. കഴിഞ്ഞദിവസമാണ് പന്നിയാമലയിലെ സ്വകാര്യവ്യക്തിയുടെ പൊട്ടക്കിണറ്റിൽ നിന്നും രാജവെമ്പാലയെ കണ്ടത്.

എന്നാൽ ഞായറാഴ്ച രാവിലെ പൊട്ടക്കിണറ്റിലെ മാലിന്യത്തിന് മുകളിൽ പാമ്പ് കിടക്കുന്നത് കൊണ്ടാണ് പിടികൂടിയത്. പിടികൂടിയ പാമ്പിനെ വനപാലകർ ചേർന്ന് ഉൾവനത്തിൽ കൊണ്ടുപോയി തുറന്നു വിട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/130901/rajavembala-was-caught-from-potakinet)