---
title: "കൊട്ടിയൂർ പാൽചുരം പാതയിൽ പ്ലാസ്റ്റിക് മാലിന്യം വലിച്ചെറിയുന്നത് നിത്യസംഭവമാകുന്നു"
english_title: "#kottiyoor #palchuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/130902/kottiyoor-palchuram"
published_at: "2023-07-16T18:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b3e95bd83c1_WhatsApp_Image_2023-07-16_at_16.48.31.jpeg"
keywords: []
---

# കൊട്ടിയൂർ പാൽചുരം പാതയിൽ പ്ലാസ്റ്റിക് മാലിന്യം വലിച്ചെറിയുന്നത് നിത്യസംഭവമാകുന്നു

> **Lead Summary:** **കൊട്ടിയൂർ**: കണ്ണൂർ ജില്ലയെ വയനാടുമായി ബന്ധിപ്പിക്കുന്ന പാതകളിൽ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് കൊട്ടിയൂർ പാൽചുരം പാത. പാതയുടെ ഇരുഭാഗങ്ങളിലും പ്ലാസ്റ്റിക് മാലിന്യം വലിച്ചെറിയുന്നുണ്ട്. ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം. പ്ലാസ്റ്റിക് മുക്ത പഞ്ചായതെന്ന് അവകാശപെടുമ്പോഴും പാൽചുരം പാതയിലെ പ്ലാസ്റ്റിക് മാലിന്യത്തിന് കുറവൊന്നും കാണുന്നില്ല.

## Article Content

**കൊട്ടിയൂർ**: കണ്ണൂർ ജില്ലയെ വയനാടുമായി ബന്ധിപ്പിക്കുന്ന പാതകളിൽ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് കൊട്ടിയൂർ പാൽചുരം പാത. പാതയുടെ ഇരുഭാഗങ്ങളിലും പ്ലാസ്റ്റിക് മാലിന്യം വലിച്ചെറിയുന്നുണ്ട്. ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം. പ്ലാസ്റ്റിക് മുക്ത പഞ്ചായതെന്ന് അവകാശപെടുമ്പോഴും പാൽചുരം പാതയിലെ പ്ലാസ്റ്റിക് മാലിന്യത്തിന് കുറവൊന്നും കാണുന്നില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/130902/kottiyoor-palchuram)