---
title: "പൂക്കുണ്ടിൽ നിന്നും രാജവെമ്പാലയെ പിടികൂടി. "
english_title: "adakkathode pookund kingcobra dfsvc "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/130905/the-king-cobra-was-caught-from-the-flower"
published_at: "2023-07-16T18:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b3ecd76cf2e_dfgfxghfgxh.jpg"
keywords: []
---

# പൂക്കുണ്ടിൽ നിന്നും രാജവെമ്പാലയെ പിടികൂടി. 

> **Lead Summary:** **അടക്കാത്തോട്:** പൂക്കുണ്ടിൽ നിന്നും രാജവെമ്പാലയെ പിടികൂടി. പാലത്തിങ്കൽ സാജന്റെ വീടിന് സമീപത്ത് നിന്നാണ് കൂറ്റൻ രാജവെമ്പാലയെ പിടികൂടിയത്.ഇന്ന് കൊട്ടിയൂർ പന്നിയാം മലയിൽ നിന്നും രാജവെമ്പാലയെ പിടികൂടിയിരുന്നു

## Article Content

**അടക്കാത്തോട്:** പൂക്കുണ്ടിൽ നിന്നും രാജവെമ്പാലയെ പിടികൂടി. പാലത്തിങ്കൽ സാജന്റെ വീടിന് സമീപത്ത് നിന്നാണ് കൂറ്റൻ രാജവെമ്പാലയെ പിടികൂടിയത്.ഇന്ന് കൊട്ടിയൂർ പന്നിയാം മലയിൽ നിന്നും രാജവെമ്പാലയെ പിടികൂടിയിരുന്നു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/130905/the-king-cobra-was-caught-from-the-flower)